പ്രാണ പ്രതിഷ്ഠ വാർഷികം; അയോദ്ധ്യയിൽ പ്രതിഷ്ഠാ ദ്വാദശി ജനുവരി 11-ന്: ക്ഷേത്ര ട്രസ്റ്റ്
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ വാർഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കുമെന്ന് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശിയിലാണ് പ്രണപ്രതിഷ്ഠ നടന്നത്. ...