രാമക്ഷേത്രത്തിനായി കാബൂൾ നദിയിലെ ജലം പ്രധാനമന്ത്രിക്ക് അയച്ചുനൽകി അഫ്ഗാൻ ബാലിക; ജലാഭിഷേകം നടത്തി യോഗി ആദിത്യനാഥ്
അയോദ്ധ്യ: രാമക്ഷേത്രഭൂമിയിൽ അർപ്പിക്കാൻ കാബൂൾ നദിയിലെ ജലം അയച്ചുനൽകി അഫ്ഗാൻ ബാലിക. അയോദ്ധ്യയിലെ രാമക്ഷേത്ര ഭൂമിയിൽ ഗംഗയിലെ ജലവുമായി ചേർത്ത് ഇത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...