ayyodhya - Janam TV
Thursday, July 17 2025

ayyodhya

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാൻ ഉത്തർപ്രദേശ്; രാമക്ഷേത്ര പുരോ​ഗതി വിലയിരുത്തി മുഖ്യമന്ത്രി; ചരിത്രമായി അയോദ്ധ്യ മന്ത്രിസഭാ യോഗം 

ലക്നൗ: ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായി തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോ​ഗം നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ അയോദ്ധ്യയിലെ ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ നടന്ന യോ​ഗത്തിൽ രാമക്ഷേത്ര പുരോ​ഗതികൾ ...

സംസ്ഥാനത്തെ ആദ്യ സൗരോർജ്ജ നഗരമാകാൻ അയോദ്ധ്യ; രാമജന്മഭൂമി സമ്പൂർണ സോളാർ ഭൂമിയാകുമെന്ന് യോഗി ആദിത്യനാഥ്

സൂര്യവംശത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയെ സംസ്ഥാനത്തെ ആദ്യ സരോർജ്ജ നഗരമാക്കി മാറ്റാനുള്ള പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യ സൂര്യവംശത്തിന്റെ തലസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഊർജ്ജം വരുന്നത് മറ്റ് സ്രോതസ്സുകളിൽ ...

അയോദ്ധ്യയിലെ ആദ്യത്തെ ബ്രാൻഡഡ് ഹോട്ടൽ നിർമ്മിക്കാൻ ടാറ്റ; കരാർ ഒപ്പുവെച്ച് ഐഎച്ച്‌സിഎൽ; 2024-ൽ പദ്ധതി പൂർത്തീകരിക്കും

ന്യൂഡൽഹി: അയോദ്ധ്യയിൽ ആഡംബര ഹോട്ടലുകൾ നിർമ്മിക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎൽ) ആണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ...

രാമക്ഷേത്രം തകർക്കാൻ പദ്ധതിയിട്ട് ജെയ്‌ഷെ-ഇ-മുഹമ്മദ്; പാക് ഭീകരർ എത്തുന്നത് നേപ്പാൾ വഴിയെന്ന് രഹസ്യവിവരം; അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി

ലക്‌നൗ: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭീകരാക്രമണ സാദ്ധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് ആണ് ഇതിന് പിന്നിലെന്നാണ് വിവരം. രഹസ്യാന്വേഷണ ഏജൻസികൾ ...

അയോദ്ധ്യ ഭക്തിസാന്ദ്രം; ഭക്തരെ സ്വീകരിക്കാൻ രാമായണ കഥാപാത്രങ്ങളുടെ പേരിലുള്ള കവാടങ്ങൾ; തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന

ലക്‌നൗ: രാമജന്മഭൂമിയിലെ അയോദ്ധ്യക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നതിനിടെ അയോദ്ധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. രാമായാണത്തിലെ കഥാപാത്രങ്ങളുടെ പേരിലുള്ള കവാടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലക്‌നൗ,ഗോരഖ്പൂർ,റായ്ബറേലി,പ്രയാഗ് രാജ്,ഗോണ്ട, വാരണാസി ...

ദീപാവലിയ്‌ക്ക് റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങി അയോദ്ധ്യ; സരയു തീരം 14 ലക്ഷം മൺവിളക്കുകളാൽ പ്രകാശപൂരിതമാകും

അയോദ്ധ്യ: ദീപാവലിയോടനുബന്ധിച്ച് 14 ലക്ഷം വിളക്കുകൾ തെളിയ്ക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. വിശുദ്ധ സരയു നദിയുടെ തീരത്താകും മൺവിളക്കായ 'ദിയ' തെളിയ്ക്കുക.ദീപാവലിയുടെ തലേ ദിവസമാകും വിളക്കുകളുടെ ഉത്സവമായി ആഘോഷിക്കുക. ...