കാണാൻ ഭംഗിയുണ്ടല്ലോ, അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു, ഏഴാം വയസിലായിരുന്നു അത്, ആദ്യം ചിത്രം പത്താം ക്ലാസിൽ പഠിക്കുമ്പോൾ: ഹണി റോസ്
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് നടി ഹണി റോസ്. പത്തം ക്ലാസ് കഴിഞ്ഞയുടനെയാണ് ബോയ്ഫ്രണ്ടിൽ അഭിനയിച്ചതെന്നും ...