തനിക്കെതിരെ നൽകിയിരിക്കുന്നത് കള്ളക്കേസ്; പിന്നിൽ പ്രവർത്തിച്ചവരെ അറിയാം: ബാബുരാജ്_babu raj
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തനിക്കെതിരെ നൽകിയിരിക്കുന്നത് കള്ളക്കേസ്; പിന്നിൽ പ്രവർത്തിച്ചവരെ അറിയാം: ബാബുരാജ്_babu raj

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2022, 09:04 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെയുള്ള കേസിൽ പ്രതികരിച്ച് നടൻ ബാബുരാജ്. പഴയ കേസുകൾ കുത്തിപ്പൊക്കുന്നവരെ തനിക്കറിയാമെന്ന് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡിനു തോമസ് തന്നെ നായകനാക്കി സംവിധാനം ചെയ്ത് പുറത്തിറക്കിയ “കൂദാശ” എന്ന സിനിമ പരാജയമായിരുന്നു. റിയാസ്, ഒമർ എന്നിവരാണ് ചിത്രം നിർമ്മിച്ചത്. സിനിമയിൽ അഭിനയിച്ചതിന് ശമ്പളം പോലും വാങ്ങിയില്ലെന്ന് ബാബുരാജ് പറഞ്ഞു.

നിർമ്മാതാക്കൾക്ക് നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോൾ സിനിമ പുറത്തിറക്കിയത് വിബി ക്രിയേഷൻ എന്ന തന്റെ നിർമ്മാണ കമ്പനി വഴിയാണെന്ന് ബാബുരാജ് പറയുന്നു. 18 ലക്ഷം രൂപയാണ് തനിക്ക് ചിലവായത്. സാറ്റ്ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമ്മാതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പരിശ്രമിച്ചിരുന്നുവെന്നും എന്നാൽ ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ആവശ്യം പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയപ്പോൾ ആലുവ എസ്പി ഓഫീസിൽ താൻ പരാതി നൽകിയിരുന്നുവെന്നും ബാബുരാജ് വ്യക്തമാക്കി.

പലവട്ടം പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിട്ടും നിർമ്മാതാക്കൾ എത്തിയില്ല. സത്യം ഇതായിരിക്കെ ചിലരുടെ ഉപദേശ പ്രകാരമാണ് എനിക്കും സിനിമയുമായി യാതൊരു ബന്ധമില്ലാത്ത വാണിക്കും എതിരെ പുതിയ പരാതി നൽകിയിരിക്കുന്നതെന്ന് ബാബുരാജ് ആരോപിച്ചു. കള്ളക്കേസിനെതിരെ കോടതിയെ സമീപിക്കുമെന്ന് നടൻ വ്യക്തമാക്കി. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി തന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം എന്നും നിലപാടുകളിൽ ഉറച്ച് നിൽക്കുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.

 

Tags: casebaburaj
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies