baby death - Janam TV

baby death

യുക്രെയ്‌നിൽ ഷെല്ലാക്രമണം; നവജാതശിശു ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

കീവ്: യുക്രെയ്‌നിലെ കെർസണിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മാസം പ്രായമായ കുഞ്ഞ്  ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ ...

അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഗർഭസ്ഥ ശിശുമരണം. പുതൂർ പഞ്ചായത്തിലെ കോണംകുത്തി ഊരിലെ സെൽവിയുടെയും മണികണ്ഠന്റെയും കുഞ്ഞാണ് മരിച്ചത്. സെൽവി 7 മാസം ഗർഭിണിയായിരുന്നു. പതിവ് പരിശോധനയ്ക്കായി ആശുപത്രിയിൽ ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതെന്ന് സംശയം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത-വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ...

കുഞ്ഞ് കരഞ്ഞാൽ അയൽവാസികൾ അറിയുമെന്ന് ഭയം; നവജാത ശിശുവിനെ മാതാപിതാക്കൾ വെള്ളത്തിൽ മുക്കിക്കൊന്നു

വാഷിംഗ്ടൺ : കുഞ്ഞ് കരഞ്ഞാൽ നാട്ടുകാർ അറിയുമെന്ന് ഭയന്ന് മാതാപിതാക്കൾ നവജാത ശിശുവിനെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്നു. യുഎസിലാണ് സംഭവം. ബ്രന്റൺ തോമ, ടെയ്‌ലർ ബ്ലാഹ എന്നിവർ ചേർന്നാണ് ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ശ്വാസതടസത്തെ തുടർന്ന് ഒരു വയസുകാരൻ മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഒരു വയസായിരുന്നു കുട്ടിയുടെ പ്രായം. കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു ...

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; ജനിച്ച് ഒരു മണിക്കൂറിനകം കുട്ടി മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പ്രസവിച്ച് രണ്ട് മണിക്കൂറിനകം കുട്ടി മരിക്കുകയായിരുന്നു. ഈ വർഷം അട്ടപ്പാടിയിൽ ...

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുഞ്ഞ് മരിച്ചത്. വെള്ളിയാഴ്ച്ച തൃശ്ശൂർ മെഡിക്കൽ കോളേജിലായിരുന്നു സുഖ പ്രസവം.ചികിത്സയിൽ ...

പ്രസവത്തിന് തൊട്ടുപിന്നാലെ നഴ്‌സിന്റെ കൈകളിൽ നിന്നും വഴുതി വീണ് കുഞ്ഞ് മരിച്ചു

ലക്‌നൗ: നഴ്‌സിന്റെ കൈകളിൽ നിന്നും തെന്നിവീണ നവജാത ശിശു മരിച്ചു. ലക്‌നൗവിലെ ചിൻഹട്ടിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവം കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ കൈകളിലെടുത്ത് മാറ്റുമ്പോഴായിരുന്നു അപകടം ...