മഞ്ഞിൽ മൂടിയ ബദരീനാഥനെ തേടി അയോദ്ധ്യയിൽ നിന്ന് ക്ഷണം എത്തി; ജയ് ശ്രീരാം വിളികളൊടെ സന്യാസിമാരും സേനാംഗങ്ങളും
ഡെറാഡൂൺ: മഞ്ഞിൽ മൂടി കിടക്കുന്ന ബദരീനാഥനെ തേടി അയോദ്ധ്യയിൽ നിന്ന് ക്ഷണം എത്തി. ജയ് ശ്രീരാം വിളികളൊടെയാണ് അക്ഷതവും ക്ഷണപത്രവും ബദരീനാഥിലെ സന്യാസിമാരും ഐടിബിപി ജവാൻമാരും വിശ്വഹിന്ദു ...