Balachandrakumar - Janam TV
Monday, July 14 2025

Balachandrakumar

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോഗ്യ നില ഗുരുതരം; സഹായം അഭ്യർത്ഥിച്ച് ഭാര്യ

തിരുവനന്തപുരം: വിട്ടുമാറാത്ത വൃക്കരോഗത്തെ തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ. ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ആവശ്യമായതിനാൽ സഹായം അഭ്യർത്ഥിച്ച് ഭാര്യ ഷീബ. തിരുവനന്തപുരം എസ് യു ടി ...

ബലാത്സംഗ പരാതി വ്യാജം! സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്; പരാതിക്കാരിയെ മൊഴി പഠിപ്പിച്ചത് ദിലീപിന്റെ മുൻ മാനേജറെന്നും റിപ്പോർട്ട്

തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാൻ കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് റിപ്പോർട്ട്. നടൻ ദിലീപിനെതിരായ ...

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസിൽ പോലീസ് ഒത്തുകളിക്കുന്നു; ആരോപണവുമായി പരാതിക്കാരി

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് രണ്ടു മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി പരാതിക്കാരി. കേസിൽ അന്വേഷണം ഇഴയുകയാണെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് ...

നടിയെ ആക്രമിച്ച കേസ് ; കുടുങ്ങുമോ കാവ്യ ?; നടിയെ ചോദ്യം ചെയ്യുക ബാലചന്ദ്രകുമാറിനൊപ്പമിരുത്തി; ചോദ്യങ്ങൾ തെളിവുകളെ ആധാരമാക്കി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടി കാവ്യമാധവനെ ചോദ്യം ചെയ്യുക സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ  ബാലചന്ദ്രകുമാറിനോട് ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചു . ...

ദിലീപിനെതിരെ തെളിവുകൾ കയ്യിലുണ്ടായിട്ടും എന്തു കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല; ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കയ്യിലുണ്ടായിരുന്നിട്ടും ബാലചന്ദ്രകുമാർ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ...

ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി; പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ

കൊച്ചി: ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായി ദാസൻ. അഭിഭാഷകരായ രാമൻ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസിൽ ...

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അഡീ.എസ്പി ...

‘ദുഃഖമോ സന്തോഷമോ തോന്നുന്നില്ല, സന്തോഷിക്കേണ്ടത് ദിലീപാണ്’: തനിക്കെതിരായ പീഡന പരാതി ദിലീപ് കെട്ടിച്ചമച്ചതെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: ദിലീപിന് ജാമ്യം അനുവദിച്ചതിൽ ദുഃഖമോ സന്തോഷമോ ഇല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ജാമ്യം കിട്ടിയതിൽ സന്തോഷിക്കേണ്ടത് ദിലീപാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ...

സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി യുവതി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

കൊച്ചി: നടൻ ദിലീപിനെതിരെ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് കണ്ണൂർ സ്വദേശിനിയാണ് പരാതി ...

നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി 20 ഇരട്ടി വർദ്ധിപ്പിച്ചതായി ബാലചന്ദ്രകുമാർ

എറണാകുളം : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി വർദ്ധിപ്പിച്ചതായി സംവിധായകൻ ബാലചന്ദ്രകുമാർ. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ...