വൈകി വന്നത് ഇഷ്ടപ്പെട്ടില്ല; ബെംഗളൂരുവിൽ മലയാളി പെൺകുട്ടിയെ രാത്രി പുറത്തു നിർത്തി പിജി ഉടമ; ചോദ്യം ചെയ്ത സഹോദരനും മർദ്ദനം
ബെംഗളൂരു: കർണാടകയിലെ തുംകൂരിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര സംഘത്തിന്റെ ആക്രമണം. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ...