ബംഗ്ലാദേശില്‍ ദേവീ വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികള്‍; ചിലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞെന്ന് ഹിന്ദു യൂണിറ്റി കൗണ്‍സില്‍
ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജാ പന്തലുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ വ്യാപകമാകുന്നു. ദുര്‍ഗാ ദേവിയുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതായി നിരവധി പരാതികളാണ് കഴിഞ്ഞ 24 ...