BSFനെ അവഹേളിച്ച് മമത; നുഴഞ്ഞുകയറ്റക്കാരെ BSF മനഃപൂർവ്വം കടത്തിവടുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

BSFനെ അവഹേളിച്ച് മമത; നുഴഞ്ഞുകയറ്റക്കാരെ BSF മനഃപൂർവ്വം കടത്തിവടുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 04:16 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബം​ഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ​ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തേക്ക് ബം​ഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ബിഎസ്എഫ് കടത്തിവിടുകയാണെന്നും മമതാ ബാനർജി ആരോപിച്ചു.

ഇസ്ലാംപൂരിലെ ബിഎസ്എഫിന്റെ സഹായത്തോടെ സീതൈ, ചോപ്ര എന്നീ അതിർത്തി മേഖലകൾ വഴി നുഴഞ്ഞുകയറ്റക്കാർ എത്തുകയാണ്. ഇതിനെതിരെ എന്തുകൊണ്ടാണ് പ്രതിഷേധമുയരാത്തത്? ബിഎസ്എഫിന്റെ കൈകളിലാണല്ലോ അതിർത്തികളുടെ സുരക്ഷയിരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയുടെ തെറ്റായ പ്രവൃത്തികളെ പിന്തുണച്ച് തൃണമൂൽ കോൺ​ഗ്രസിനെ ഉപദ്രവിക്കരുത്. – മമതാ ബാനർജി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നീചമായ പദ്ധതിയുടെ ബ്ലൂപ്രിന്റാണിതെന്നും ബം​ഗ്ലാദേശ് അതിർത്തി കാക്കേണ്ട ബിഎസ്എഫ് നുഴഞ്ഞുകയറ്റുകാരെ ബംഗാളിലേക്ക് കടത്തിവിടുകയും സ്ത്രീകളെ ചൂഷണം ചെയ്യുകയുമാണെന്നും മമതാ ബാനർജി കൂട്ടിച്ചേർത്തു.

ബം​ഗാളിൽ നുഴഞ്ഞുകയറ്റക്കാർ യഥേഷ്ടം വിഹരിക്കുന്നതിന് കാരണം തൃണമൂൽ സർക്കാരാണെന്നും സംസ്ഥാനത്തിന്റെ സമാധാനം തകർക്കപ്പെടുന്നത് ഇതുകാരണമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതയായാണ് ബിഎസ്എഫിനെ അവഹേളിച്ച് മമത രം​ഗത്തെത്തിയത്.

Tags: BSFbangladeshMamata Banerjeeinfiltration
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies