ബാങ്കിൽ നിന്നും 40,000 രൂപ ലോണെടുത്ത് കൊട്ടേഷൻ നൽകി; നാത്തൂനെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന യുവാവ് പിടിയിൽ
ആഗ്ര: 21 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർതൃസഹോദരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. നാത്തൂനെ കൊല്ലാൻ ഇയാൾ ബാങ്കിൽ നിന്നും 40,000 രൂപ വായ്പയെടുത്താണ് കൊട്ടേഷൻ ...









