bansuri swaraj - Janam TV
Saturday, November 8 2025

bansuri swaraj

ഉരുളയ്‌ക്ക് ഉപ്പേരി; ബാ​ഗ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി കൊണ്ടുനടക്കുന്ന പ്രിയങ്കയ്‌ക്ക് മറുപടി;  ബൻസുരി സ്വരാജിന്റെ പാർലമെന്റ് എൻട്രി വൈറൽ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി എംപി ബൻസുരി സ്വരാജിന്റെ ഹാൻഡ് ബാ​ഗ്. ' നാഷണൽ ഹെറാൾഡ് കി ലൂട്ട്' എന്ന് എഴുതിയ ബാ​ഗുമായാണ് സംയുക്ത പാർലമെന്ററി ...

വികസിതവും ശക്തവുമായ ഭാരതത്തെ കെട്ടിപ്പടുക്കാം..; ബിജെപി അംഗത്വ കാമ്പെയ്‌നിൽ പങ്കെടുത്ത് ബൻസുരി സ്വരാജ്

ന്യൂഡൽഹി: ബിജെപിയുടെ അംഗത്വ കാമ്പെയ്‌നിൽ പങ്കെടുത്ത് എംപി ബൻസുരി സ്വരാജ്. ശക്തവും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഓരോ ഇന്ത്യക്കാരും ബിജെപിയിൽ അംഗത്വം സ്വീകരിക്കണമെന്നും ബൻസൂരി പറഞ്ഞു. സരോജിനി ...

വീട്ടിൽ ത്രിവർണ്ണ പതാകയുയർത്താൻ ആഹ്വാനവുമായി ബിജെപി എംപി ബൻസുരി സ്വരാജ് ; “ഹർ ഘർ തിരംഗ” യാത്രയിൽ പങ്കെടുത്തു

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി "ഹർ ഘർ തിരംഗ" പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് ബിജെപി എംപി ബൻസുരി സ്വരാജ്. കൈയിൽ ത്രിവർണ്ണ പതാകയുമായി ബൈക്കിൽ യാത്ര ചെയ്യുന്ന ...

ഡൽഹി സർക്കാരിന്റെ അനാസ്ഥ 3 വിദ്യാർത്ഥികളുടെ ജീവനെടുത്തു; അന്വേഷണ സമിതിയെ നിയോ​ഗിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് ബാൻസുരി സ്വരാജ്

ന്യൂഡൽഹി: ആംആദ്മി സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് കോച്ചിം​ഗ് സെന്ററിൽ നടന്ന ദുരന്തത്തിന് കാരണമെന്ന് എം.പി ബാൻസുരി സ്വരാജ്. ദേശീയ തലസ്ഥാനത്ത് സമയാസമയം നടത്തേണ്ട പല പ്രവൃത്തികളും പൂർത്തിയാക്കാത്തതാണ് ...

ഇല്ലാത്ത കാര്യം പടച്ചുവിട്ട രാഹുലിനെതിരെ ബാൻസുരി സ്വരാജ്; പ്രതിപക്ഷ നേതാവിന്റെ കൃത്യവിലോപത്തിൽ നടപടി ആവശ്യപ്പെട്ട് നോട്ടീസ്

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്റിൽ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്ന, വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺ​ഗ്രസ് എംപി രാഹുലിനെതിരെ ...

അമ്മയെ പോലെ സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി ബാൻസൂരി സ്വരാജ്

അമ്മ സുഷമ്മ സ്വരാജിനെ പോലെ സംസ്കൃതത്തിൽ സത്യവാചകം ചൊല്ലി എംപിയായി അധികാരമേറ്റ് ബാൻസൂരി സ്വരാജ്. വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യശോ നായിക്കും  സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ...

കന്നിയങ്കത്തിൽ വൻ വിജയവുമായി സുഷമ സ്വരാജിന്റെ പ്രിയപുത്രി ബൻസൂരി സ്വരാജ്

ന്യൂഡൽഹി: ഡൽഹിയിൽ ഹാട്രിക് വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. മുതിർന്ന ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ് വമ്പൻ വിജയത്തിലേക്കാണ് നടന്നടുത്ത് കൊണ്ടിരിക്കുന്നത്. ഇതുവരെ 354,789 ...

രാജ്യത്തെ ജനങ്ങൾ ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്ക് അംഗീകാരം നൽകുമെന്ന് ആത്മവിശ്വാസമുണ്ട്; വിജയപ്രതീക്ഷ പങ്കുവച്ച് ബൻസുരി സ്വരാജ്

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾ ഇക്കുറിയും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി ബൻസുരി സ്വരാജ്. വികസിത് ഭാരതത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ ...

ഹൈക്കോടതി വിധിയോടെ കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കണമെന്ന് ബൻസുരി സ്വരാജ്

ന്യൂഡൽഹി: ഹൈക്കോടതി വിധിയോടെ മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പൊള്ളവാദങ്ങൾ എല്ലാം തകർന്നതായി ബിജെപി നേതാവ് ബൻസുരി സ്വരാജ്. അറസ്റ്റ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ...

ബാൻസുരിയുടെ പ്രചാരണത്തിൽ തെളിയുന്നത് ഭാരതത്തെ മുന്നോട്ടു നയിക്കാനുള്ള ഊർജ്ജവും പ്രതിബദ്ധതയും’; വിജയാശംസകൾ നേർന്ന് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മകളും ഡൽഹിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബാൻസുരി സ്വരാജിന് വിജയാശംസകൾ നേർന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ...

”ഇൻഡി സഖ്യവും ആംആദ്മിയും സ്വാർത്ഥ താത്പര്യത്തിൽ അധിഷ്ഠിതം; ബിജെപി ജനങ്ങളിൽ ഒരാളായി പ്രവർത്തിക്കുന്നു”: ബാൻസുരി സ്വരാജ്

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ ബിജെപി പിടിച്ചെടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും ഡൽഹിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ബാൻസുരി സ്വരാജ്. ഇൻഡി സഖ്യവും ...

ഡൽഹി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കും; അമ്മയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കും: ബാൻസുരി സ്വരാജ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവർക്ക് നന്ദി അറിയിച്ച് ന്യൂഡൽഹി സ്ഥാനാർത്ഥി ബാൻസുരി സ്വരാജ്. എൻഡിഎ ...

കന്നിയങ്കത്തിൽ കരുത്തറിയിക്കാൻ; ന്യൂഡൽഹിയിൽ ബിജെപിയുടെ ബാൻസുരി സ്വരാജ്

‍ഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. ന്യൂഡൽഹി സീറ്റിലാണ് ...