BAR - Janam TV

BAR

മുഹമ്മദിനും മരിയയ്‌ക്കും മദ്യം സൗജന്യമെന്ന് ബാർ; ഇന്തോനേഷ്യയിൽ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ജീവനക്കാർക്കെതിരെ കേസ്; ബാറും ഔട്ട്ലെറ്റുകളും അടച്ച് പൂട്ടി

ജക്കാർത്ത: ഇന്തോനേഷ്യയിൽ ജീവനക്കാർ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഭരണകൂടം ബാർ പൂട്ടിച്ചു. ജക്കാർത്തയിലെ ഹോളിവിംഗ്സ് എന്ന് പേരുള്ള ബാറാണ് അധികൃതർ പൂട്ടിച്ചത്. സൗജന്യ മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട ...

ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട; എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റ് മാതൃകയിൽ; പ്രഖ്യാപനവുമായി മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് ...

ഐടി പാർക്കുകളിലെ ബാർ ലൈസൻസ്; കമ്പനികൾ ചേർന്ന് ക്ലബ്ബ് രൂപീകരിച്ച് അപേക്ഷ സമർപ്പിക്കാം; അബ്കാരി ചട്ട ഭേഗഗതിക്ക് ശുപാർശ

തിരുവനന്തപുരം : ഐടി പാർക്കുകളിലെ ബാർ ലൈസൻസ് ഐടി കമ്പനികൾ ചേർന്ന് രൂപീകരിക്കുന്ന ക്ലബ്ബുകൾക്ക് അനുവദിക്കും. പാർക്കിലെ കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് ലൈസൻസിന് അപേക്ഷിക്കാം. അബ്കാരി ചട്ടഭേദഗതിക്കായി ...

മദ്യം വിളമ്പാൻ വിദേശ വനിതകൾ : കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്; മാനേജർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വിദേശ വനിതകൾ. അബ്കാരി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിച്ച ഹാർബർ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു. ഡാൻസ് പബ് എന്ന ...

ഒന്നാം തീയതിയും ഇനി ‘സാധനം’ കിട്ടും: ഒന്നാം തിയതി മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ ആലോചന

തിരുവനന്തപുരം: ഒന്നാം തീയതിയും മദ്യശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി വിവരം. സംസ്ഥാനത്തെ മദ്യനയത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.പുതിയ മദ്യ നയം ...

കൊല്ലത്ത് ബിവറേജിൽ നിന്ന് മദ്യം മോഷ്ടിച്ച് നൈസായി മുങ്ങി; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്

കൊല്ലം: ആശ്രാമം ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചു. 3650 രൂപ വിലയുള്ള മദ്യമാണ് ഇവിടെ നിന്നും മോഷ്ടിക്കപ്പട്ടത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ...

ബാറുകൾ തുറക്കില്ല: ഓട്ടോറിക്ഷയിൽ ചുറ്റി മദ്യവിൽപ്പന: കുപ്പികൾ സൂക്ഷിക്കാൻ പ്രത്യേക അറ, രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓട്ടോ റിക്ഷയിൽ കറങ്ങി മദ്യവിൽപ്പന നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എക്‌സൈസ്. നീറമൺകര സ്വദേശി മനോജ്, താളികുഴി സ്വദേശി ബൈജു എന്നിവരെയാണ് വാമനപുരം പോലീസ് ...

കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ…വീഡിയോ

കൊച്ചി: ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല , നിങ്ങൾ പൂട്ടിയ സ്‌കൂളുകളാണ്. 2016 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ പരസ്യവാചകമായിരുന്നു ഇത്. സിനിമാ നടിമാരും നടന്മാരും പങ്കെടുത്ത് പൊടിപൊടിച്ച ...

മദ്യത്തിന്റെ വിലവർദ്ധനവ്: സംസ്ഥാനത്ത് ബാറുകൾ അടഞ്ഞു കിടക്കും, നികുതി സെക്രട്ടറിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കില്ല. ബാറുടമകളുടെ സംഘടനാ പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബെവ്‌കോ എംഡിയും ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല. തുടർന്ന് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന ...

കൊറോണ മാനദണ്ഡത്തിൽ ബാറുകള്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ കൊറോണ മാനദണ്ഡത്തിൽ തുറക്കും. നവംബർ ആദ്യത്തെ ആഴ്ചയിലാണ് ബാറുകള്‍ തുറക്കുക. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുന്നതിന്  മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ ...

Page 2 of 2 1 2