barath jodo yathra - Janam TV
Saturday, November 8 2025

barath jodo yathra

ഭാരത് ജോഡോ യാത്ര; കാണികളിൽ നിന്ന് ഉയർന്നത് മോദി മോദി വിളികൾ; ഫ്ളൈയിംഗ് കിസിലൂടെ ‘ശാന്തരാക്കാൻ’ ശ്രമിച്ച് രാഹുൽ-വീഡിയോ

ഭോപ്പാൽ: ഭാരത് ജോഡോ യാത്രയ്ക്കിടെ മോദി വിളികളുമായി ജനക്കൂട്ടം. മദ്ധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലൂടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നു പോകുന്നതിനിടെയായിരുന്നു ജനങ്ങൾ മോദിയ്ക്കായി ജയ് ...

കോൺഗ്രസിന്റെ യാത്രകൾ തീരുന്നില്ല; ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം എത്തുന്നു ‘ഹാത്ത് സെ ഹാത്ത് ജോഡോ യാത്ര’ – Congress to launch massive ‘Hath Se Hath Jodo Yatra’

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം സമാന രീതിയിൽ മറ്റൊരു പരിപാടികൂടി സംഘടിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഭാരത് ജോഡോ യാത്ര പൂർത്തിയായ ശേഷം അടുത്ത മാസം അവസാനത്തോട് ...

‘പാകിസ്താൻ സിന്ദാബാദ്’ ; ഭാരത് ജോഡോ യാത്രയ്‌ക്കിടെ പാക് അനുകൂല മുദ്രാവാക്യം; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

ഭോപ്പാൽ: ഭാരത് ജോഡോ യാത്രയ്ക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മദ്ധ്യപ്രദേശ് കോൺഗ്രസ് മാദ്ധ്യമ വിഭാഗം മേധാവി പിയൂഷ് ബബെലേ, ഐടി ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ നിലത്ത് വീണ് കെ.സി വേണുഗോപാൽ; പരിക്ക്

ഭോപ്പാൽ: ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പരിക്ക്. മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വേണുഗോപാൽ വീണ്ടും ഭാരത് ...

“ഭാരതത്തെ ഒന്നിപ്പിക്കാൻ” ഭാരത് ജോഡോ യാത്ര നയിച്ച് രാഹുൽ; ഗുജറാത്തിൽ കോൺഗ്രസ് വിട്ട് മുതിർന്ന നേതാക്കൾ; എംഎൽഎ ഭഗവാൻ ബരദ് രാജിവെച്ചു; ബിജെപിയിലേക്കെന്ന് സൂചന

അഹമ്മദാബാദ്: ഭാരതത്തെ ഒന്നിപ്പിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ ഗുജറാത്ത് കോൺഗ്രസിൽ വീണ്ടും രാജി. മുതിർന്ന നേതാവും എംഎൽഎയുമായ ഭഗവാൻ ബരദ് കോൺഗ്രസ് വിട്ടു. ...

ഷോ കാണിക്കാൻ കെജിഎഫ് ചാപ്റ്റർ-2 ലെ ഗാനം; കോൺഗ്രസിന് കിട്ടിയത് എട്ടിന്റെ പണി; ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ട് കോടതി-Twitter asked to block handles of Cong, Bharat Jodo Yatra over copyright violation

ബംഗളൂരു: ഭാരത്  ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ച കോൺഗ്രസിന് എട്ടിന്റെ പണി. പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കോടതി ട്വിറ്ററിനോട് നിദ്ദേശിച്ചു. ...

ഭാരത് ജോഡോ യാത്രയ്‌ക്കിടെ ബന്ദിപ്പൂർ വനമേഖലയിലേക്കും ടൈഗർ റിസർവ്വിലേക്കും കാറുമായി അതിക്രമിച്ച് കയറി; രാഹുൽ ഗാന്ധിയ്‌ക്കെതിരെ പരാതി നൽകി ബിജെപി- BJP files complaint against Rahul Gandhi

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകി കർണാടക ബിജെപി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂർ വനത്തിലേക്കും, ടൈഗർ സോണിലേക്കും വാഹനങ്ങളുമായി ...