Bashar al-Assad - Janam TV

Bashar al-Assad

‘സിറിയയിൽ നടന്നത് തീവ്രവാദ ആക്രമണം; റഷ്യയിലേക്ക് പോകാൻ നേരത്തെ തീരുമാനിച്ചിരുന്നില്ല’; ആദ്യ പ്രതികരണവുമായി അസദ്

ഡമാസ്‌കസ്: സിറിയയിലെ വിമത അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി ബഷാർ അൽ അസദ്. ഡമാസ്‌കസിൽ വിമത മുന്നേറ്റം ഉണ്ടായതിന് ശേഷവും തനിക്ക് രാജ്യം വിടാൻ പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ...

ബാഷറും കുടുംബവും മോസ്‌കോയിൽ; സിറിയൻ പ്രസിഡന്റിന് അഭയം നൽകി റഷ്യ

മോസ്‌കോ: ദമാസ്‌കസ് വിമതർ കയ്യടക്കിയതോടെ സിറിയയിൽ നിന്ന് പലായനം ചെയ്ത പ്രസിഡന്റ് ബാഷർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയതായി വിവരം. ഇസ്ലാമിസ്റ്റുകളുടെ നേതൃത്വത്തിലുള്ള വിമതർ ...

“ഇത് ഇസ്ലാമിക രാജ്യത്തിന്റെ വിജയം”; ജനങ്ങളോട് അൽ-​ഗൊലാനി; സിറിയ ഇനി ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിന്റെ കൈകളിൽ

ദമാസ്കസ്: സിറിയൻ സർക്കാരിനെ പുറത്താക്കി സായുധപോരാട്ടത്തിലൂടെ ഭരണം പിടിച്ച ഹയാത്ത് താഹിർ അൽ-ഷാം (HTS) മേധാവി അബു മുഹമ്മദ് അൽ-​ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസിഡൻ്റ് ബാഷർ അൽ-അസദ് ...

ദമാസ്കസ് കയ്യടക്കി വിമതർ; രാജ്യം വിട്ട് സിറിയൻ പ്രസിഡന്റ്; കൊട്ടാരം കൊള്ളയടിച്ച് വിമതരുടെ ആഘോഷം

ദമാസ്കസ്: തലസ്ഥാന ന​ഗരമായ ദമാസ്കസ് വിമതർ കയ്യടക്കിയതോടെ സിറിയയിൽ നിന്ന് മുങ്ങിയിരിക്കുകയാണ് പ്രസിഡന്റ് ബഷർ അൽ അസദ്. ഇതോടെ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിപക്ഷ പാർട്ടിപ്രവർത്തകരും വിമതരും ചേർന്ന് ...

2013ലെ രാസായുധ കൂട്ടക്കുരുതി; സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനെതിരെ അറസ്റ്റ് വാറണ്ടുമായി ഫ്രാൻസ്

പാരീസ്: 2013-ൽ ലോകത്തെ നടുക്കിയ രാസായുധ കൂട്ടക്കുരുതിയിൽ സിറിയൻ ഭരണകൂടത്തിനെതിരെ നടപടിയുമായി ഫ്രാൻസ്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, സഹോദരൻ മഹർ അൽ അസദ്, മറ്റ് ...