ഈ ഡോക്ടർ കുളിച്ചിട്ട് 5 വർഷം!! സ്ഥിരമായി കുളിക്കുന്നത് ഹാനികരം, ശരീരത്തിന് ദുർഗന്ധമെന്നത് വെറും തോന്നലെന്നും വാദം
കുളിക്കാൻ മടിയുള്ള കുട്ടികളെ വികൃതി കുട്ടികളായാണ് വീട്ടുകാർ കാണാറ്. കളി കഴിഞ്ഞെത്തുമ്പോൾ കുളിക്കാതെ ഭക്ഷണം തരില്ലെന്നും വീട്ടിൽ കയറ്റില്ലെന്ന 'ഭീഷണി'യും എത്താറുണ്ട്. കുട്ടിക്കാലത്ത് തന്നെ വ്യക്തി ശുചിത്വത്തിന്റെ ...