കുളിക്കുമ്പോൾ ആദ്യം തല നനയ്ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുളിക്കുമ്പോൾ ആദ്യം തല നനയ്‌ക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 03:51 pm IST
Facebook
Twitter
WhatsAppTelegram

ശരീരത്തിനും മനസിനും തണുപ്പും ഊർജ്ജവും നൽകുന്ന ഒന്നാണ് കുളി. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ദിനചര്യയും ഇത് തന്നെയായിരിക്കും. ദിവസം രണ്ട് തവണ മുതൽ നാല് തവണ വരെ കുളിക്കുന്നവരാണ് നമ്മൾ മലയാളികൾ. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ പ്രവൃത്തി ക്ഷീണം ഇല്ലാതാക്കുകയും പ്രസരിപ്പ് നൽകുകയും ചെയ്യുന്നു. എന്നാൽ ശരീരത്തിലൂടെ വെറുതെ കുറച്ച് വെള്ളമെടുത്ത് ഒഴിച്ചാൽ അത് കുളിയാകില്ല. അതിന്റെ ഗുണങ്ങൾ ലഭിക്കണമെങ്കിൽ ആരോഗ്യവശങ്ങൾ അറിഞ്ഞ് തന്നെ കുളിക്കണം.

ശരീരത്തിന് ഉന്മേഷമേകുന്നതാണെങ്കിലും തെറ്റായ രീതിയിൽ കുളിച്ചാൽ ഇത് ആരോഗ്യത്തെ ബാധിക്കും എന്നാണ് ആയുർവ്വേദത്തിൽ പറയുന്നത്. ഈ തെറ്റുകളിൽ ആദ്യത്തേത് തലയിൽ ആദ്യം വെള്ളം ഒഴിക്കുന്നതാണ്. ഇന്ന് മിക്കവരും ഷവറിനടിയിൽ നിന്ന് കുളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആദ്യം നനയ്‌ക്കുക ശിരസായിരിക്കും. എന്നാൽ ഇത് വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ആയുർവേദത്തിൽ പറയുന്നു. കാരണം നേരിട്ട് തലയിൽ വെള്ളമൊഴിക്കുമ്പോൾ തലവേദന പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാൻ. അതായത് കാലിൽ വെള്ളമൊഴിച്ച് വേണം കുളിക്കാൻ തുടങ്ങാൻ. കാരണം കാലിൽ വെള്ളമൊഴിക്കുന്നത് വഴി തണുപ്പ് വരുന്നുണ്ടെന്ന് തലച്ചോറിനെ അറിയിക്കാനാകും. അല്ലെങ്കിൽ ജലദോഷം, നീർക്കെട്ട് പോലെയുള്ള അസുഖങ്ങൾ പിടിപെടും. സ്‌ട്രോക്ക് വരെ ഉണ്ടാകാനും സാധ്യത ഏറെയാണ്.

കാരണം നമ്മുടെ ശരീരം പൊതുവേ ചൂടുളളതാണ്. അതിനിടെ തലയിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോൾ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താൻ ശ്രമിക്കും. ഇതിന്റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാക്കും. ഇത് പതിവായാൽ തലച്ചോറിലെ രക്തക്കുഴൽ പൊട്ടുന്നതുൾപ്പെടെയുളള പ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിച്ചേക്കാം.

അതിനാൽ കുളിക്കുമ്പോൾ ആദ്യം ശരീരം നനച്ച ശേഷം മാത്രമേ തല നനയ്‌ക്കാവൂ. ഉയർന്ന രക്തസമ്മർദം, കോളസ്‌ട്രോൾ, മൈഗ്രേൻ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉള്ളവർ ഈ രീതി പിന്തുടരണം.

അതുപോലെ തന്നെ കുളി കഴിഞ്ഞ് തോർത്തുന്ന കാര്യത്തിലും ശ്രദ്ധ വേണം. കുളി കഴിഞ്ഞാൽ ആദ്യം തലയല്ല തോർത്തേണ്ടത്. തല തോർത്തുന്നതിന് മുൻപ് നാം മുതുക് തോർത്തണം. ആദ്യം തല തോർത്തി തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആയുർവേദത്തിൽ പറയുന്നത്.

Tags: health tipsstrokebathBATHING
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies