തലയാണോ ആദ്യം നനയ്‌ക്കുന്നത്? കുളി ശരിയായ രീതിയിൽ അല്ലെങ്കിൽ ദോഷം; സ്നാനത്തെ കുറിച്ച് ആചാര്യൻമാർ പറയുന്നതെന്ത്?
കുളിയുടെ കാര്യത്തിൽ മറ്റ് ഏത് സംസ്ഥാനത്തേക്കാളും മലയാളി മുന്നിലാണ്. ദിവസവും രണ്ടും മൂന്നും തവണ കുളിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ രോഗാതുരമായ സംസ്ഥാനമാണ് കേരളം. വെറുതെ കുളിച്ചാൽ പോരാ ...