നിതിൻ രാജിന്റെ മരണം; ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ; മൂവരെയും പിടികൂടിയത് നോയിഡയിൽ നിന്ന്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. നോയിഡയിൽ നിന്നാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം ...








