പുഴുത്ത പട്ടിയെന്ന് വിളിച്ച് അവഹേളിച്ചു, നിന്റെ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, അമ്മയേയും കളിയാക്കി; നിതിൻ രാജിൻറെ ശബ്ദസന്ദേശം പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴുത്ത പട്ടിയെന്ന് വിളിച്ച് അവഹേളിച്ചു, നിന്റെ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞു, അമ്മയേയും കളിയാക്കി; നിതിൻ രാജിന്റെ ശബ്ദസന്ദേശം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2026, 10:06 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ​ദുരൂഹത തുടരുന്നു. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നിട്ടുണ്ട്.

അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു സംസാരിച്ചെന്നും സ്റ്റാഫ്‌ റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. അധ്യാപക‍ർ അമ്മയെ അടക്കം കളിയാക്കി സംസാരിച്ചെന്നും ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനാണെന്നും പറഞ്ഞു.  സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ് പറയുന്നുണ്ട്.

കോളജിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ
സഹോദരിയുടെ ഭർത്താവ് അശോക് കുമാർ രം​ഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെയാണ് ഗുരുത ആരോപണം ഉയരുന്നത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം നിതിൻ രാജിനെ ക്ലാസിൽ വച്ച് പുഴുത്ത പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് അശോക് കുമാർ പറഞ്ഞു.  ജാതിയുടെ പേരിലും നിരന്തരം അവഹേളനം നേരിടേണ്ടി വന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു.  ഡോ. റാമിനെ ഭയന്ന് മാറ്റ് വിദ്യാർഥികൾ പ്രതികരിക്കാൻ തയ്യാറാവുന്നില്ല. സമാന പ്രശ്നത്തിൽ പെൺകുട്ടികൾ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നിതിൻ അനുഭവിച്ചത് കൊടിയ മാനസിക പീഡനമാണ്.

നിതിൻ സന്തോഷവാനായിരുന്നു. കോളേജിൽ എന്തോ സംഭവിച്ചിട്ടുണ്ട്.
വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്. പ്ലസ് ടു കഴിഞ്ഞ് ഒറ്റയ്‌ക്ക് പഠിച്ച് സീറ്റ് നേടിയ കുട്ടിയാണ്. ജീവനൊടുക്കേണ്ട സാഹചര്യമില്ല. ഡോ. റാം പിടിച്ച് തള്ളിയിട്ടതാണോ എന്ന് അറിയില്ലല്ലോ എന്നും അശോക് കുമാ‍ർ പറഞ്ഞു. സമ​ഗ്രമായ അന്വേഷണത്തിനായി ഡിജിപിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിൻ രാജിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസിന് മുൻപിൽ നേരത്തെ പരാതിയുണ്ടെന്ന കോളേജിന്റെ വാദം  പൊലീസ് തള്ളി. അതേസമയം, നിതിൻ രാജിന്റെ ഭൗതിക ശരീരം തിരുവനന്തപുരം നെടുമങ്ങാട് കൊറ്റാമലയിലെ വീട്ടിലാണ് എത്തിച്ചു. ഇന്ന് പന്ത്രണ്ട് മണിയോടെ സംസ്കാരം നടക്കും.

 

 

 

 

Tags: BDS Student death
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies