beauty - Janam TV
Friday, November 7 2025

beauty

ലിപ്സ്റ്റിക്, ഫേസ് ക്രീമുകളിലും അമിത അളവില്‍ മെര്‍ക്കുറി; കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് ...

കരിമഷിയെഴുതിയ പൂച്ചക്കണ്ണുകൾ…മനം കവരുന്ന പുഞ്ചിരി; കുംഭമേളയിൽ മാല വിൽക്കാനെത്തിയെ ‘സുന്ദരി’യെ തിരഞ്ഞ് സോഷ്യൽ മീഡിയ

ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിനായി ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ ചിലരുടെയെങ്കിലും കണ്ണുകളുടക്കിയത് തിരക്കിനിടയിൽ മാല വിറ്റ് നടക്കുന്ന പെൺകുട്ടിയിലേക്കാണ്. ഇൻഡോറിൽ നിന്നുള്ള നാടോടിപെൺകുട്ടിയുടെ സൗന്ദര്യവും ...

മുഖം ഡൾ ആയോ? 2 മിനിറ്റിൽ തിളങ്ങാൻ, ഇതൊന്ന് പുരട്ടി കഴുകിയാൽ മതി; ഇൻസ്റ്റന്റ് ഗ്ലോ!!

നിരന്തരമായി യാത്ര ചെയ്യുമ്പോൾ, നിർജലീകരണം സംഭവിക്കുമ്പോൾ, വെയിലേറ്റ് വാടുമ്പോഴെല്ലാം മുഖകാന്തി നഷ്ടപ്പെടുന്നത് പതിവാണ്. ചർമം വരണ്ടുണങ്ങി, ഒരു ചന്തമില്ലാത്ത അവസ്ഥയിലാകും. ഈ സമയത്ത് വലിയ അധ്വാനമില്ലാതെ തന്നെ ...

പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ….; ഇവ പരീക്ഷിക്കൂ, അകാല വാർദ്ധക്യം മാറ്റി മുഖം മിനുക്കാം

ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്നവർ എപ്പോഴും തെരയുന്ന ഒന്നാണ് അകാല വാർദ്ധക്യം മാറ്റാനുള്ള വഴികൾ. അതിനായി കഞ്ഞിവെള്ളം മുതൽ തൈര് വരെ പലരും ഉപയോ​ഗിക്കാറുണ്ട്. സ്ത്രീകൾ മാത്രമല്ല, ...

കോഴിയല്ല , മുടിയാണ് സാറേ : സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി പുത്തൻ ഹെയർ സ്റ്റൈൽ

കാലാകാലങ്ങളിൽ പല തരത്തിലുള്ള ഹെയർ സ്റ്റൈലുകൾ ശ്രദ്ധ നേടാറുണ്ട് . സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ ശരീരത്തിലും , തലമുടിയിലുമായി പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നവരുമുണ്ട്. ഇപ്പോഴിതാ ...

ഉല്ലാസ ബോട്ട് യാത്രയ്‌ക്കിടെ ഹൃദയാഘാതം; ബ്യൂട്ടി ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം

ഉല്ലാസ ബോട്ട് യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ ട്യൂണീഷ്യൻ ബ്യൂട്ടി ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. 36-കാരിയായ ഫറാ എൽ കാദിയാണ് ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചത്. മാൾട്ടയിൽ ഒരാഴ്ച അവധിയാഘോഷിക്കാനെത്തിയതായിരുന്നു ഫറാ. ...

ഇത് നെയ്മറുടെ മകൾ..! ഡിഎൻഎ പരിശോധനയ്‌ക്ക് തയാർ; ബ്രസീലിയൻ താരം വീണ്ടും വിവാദത്തിൽ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സംബന്ധിച്ച് വിവാ​ദങ്ങൾ ഒരു പുതിയ കാര്യമല്ല. ഇപ്പോൾ താരത്തിനെതിരെ ​ഗുരുതര  ആരോപണവുമായി ഹം​ഗേറിയൻ മോഡൽ രം​ഗത്തുവന്നിരിക്കുകയാണ്. അവരുടെ പത്തുവയസുകാരി മകളുടെ പിതാവ് ...

കൂർഗിന്റെ സൗന്ദര്യം അതിശിപ്പിക്കുന്നതെന്ന് അമിത്ഷാ; ഹിൽസ്റ്റേഷൻ സന്ദർശിച്ച് ആഭ്യന്തരമന്ത്രി

ബെംഗളൂരു: പ്രകൃതിയുടെ അനുഗ്രഹീതമായ സ്ഥലങ്ങൾ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി കർണാടക സർക്കാർ മുൻഗണന നൽകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കൂർഗിന്റെ സൗന്ദര്യം അതിശിപ്പിക്കുന്നതാണെന്നും കർണാടകയിലെ ഹിൽസ്റ്റേഷൻ സന്ദർശിച്ചിതിന് ശേഷം ...

സൗന്ദര്യ സംരക്ഷണത്തിലെ ഈ 10 തെറ്റുകൾ അറിയാതെ പോലും ഇനി ആവർത്തിക്കരുതേ 

നമ്മൾ ഓരോരുത്തരും അവരവരുടേതായ രീതികളിൽ സുന്ദരരാണ്. ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാനായി പലശ്രമങ്ങൾ നടത്തിയിട്ടും വിജയിക്കാത്ത കഥകളും പലർക്കും പറയാനുണ്ടാവും. സൗന്ദര്യസംരക്ഷണത്തിനായി ആയിരങ്ങളും ലക്ഷങ്ങളും ചിലവാക്കുന്നതിന് മുൻപ് നിങ്ങൾ ...

ചർമ്മം സുന്ദരമാകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ കഴിക്കാം ഈ അഞ്ച് പച്ചക്കറികൾ

ആരോഗ്യകാര്യത്തിൽ ഭഷണത്തിന് എത്രമാത്രം പ്രധാനം ഉണ്ടോ അങ്ങനെ തന്നെയാണ് ചർമ്മ സംരക്ഷണത്തിലും ഭഷണത്തിന്റെ പങ്ക്. അതിനാൽ തന്നെ ചർമ്മത്തെ ആരോഗ്യ പരമായി സംരക്ഷിക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭഷണ ...

മുഖത്ത് തൈര് പുരട്ടിയാൽ..

മുഖത്ത് പരീക്ഷിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. നാടൻ ബ്ലീച്ചുകൾക്കിടയിൽ താരമാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുഖത്തെ ...

എന്ത് ചെയ്തിട്ടും മുഖം തിളങ്ങുന്നില്ലേ ?

മുഖസൗന്ദര്യത്തിനും ത്വക്ക് സംരക്ഷണത്തിനും വേണ്ടി കുറെയധികം സമയവും പണവും ചിലവഴിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ പരീക്ഷിക്കുന്ന പലതും ഗുണം നല്കാത്തതും ആയിരിക്കും. ഈ സന്ദർഭങ്ങളിൽ എന്തുകൊണ്ട് ...

പ്രായം കൂടിയോ , നിറം മങ്ങിയോ പേടിക്കേണ്ട സൗന്ദര്യം നില നിർത്താൻ ഗ്ലൂട്ടാത്തിയോണ്‍ ഉണ്ടല്ലോ

എന്താണ് ഗ്ലൂട്ടാത്തിയോണ്‍ ചികിത്സ? മലയാളികള്‍ക്ക് ഈ പദം അത്ര സുപരിതം അല്ലെങ്കിലും ഇതേകുറിച്ച് വിശദീകരിച്ചാല്‍ പരിചയമുള്ളതായി തോന്നാം. നിത്യജീവിതത്തില്‍ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ...