bengal election - Janam TV
Saturday, November 8 2025

bengal election

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി ടിഎംസി; മാൾഡ, മുർഷിദാബാദ് ജില്ലകളിൽ തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി തൃണമൂൽ. മാൾഡ, മുർഷിദാബാദ് ജില്ലകളിലാണ് ടിഎംസിയ്ക്ക് കനത്ത തിരിച്ചടി നേരിട്ടത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഇവിടങ്ങളിൽ ബിജെപി ...

പശ്ചിമബംഗാളിൽ ഇന്ന് വോട്ടെണ്ണൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ന് വോട്ടെണ്ണൽ. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകളാകും ആദ്യം എണ്ണുന്നത്. പിന്നീട് ജില്ലാ സമിതികളിലേക്കും ജില്ലാ പരിഷത്തുകളിലേക്കുമുള്ള വോട്ടുകൾ എണ്ണും. രാവിലെ 8 മണിയോടെ ...

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് : ഗവർണർ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണും; തിരഞ്ഞെടുപ്പിൽ നടന്ന അക്രമങ്ങൾ ചർച്ചയായേക്കും

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഇന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷായെ കാണും. പശ്ചിമബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ കേന്ദ്രമന്ത്രിയുമായി ചർച്ചയുണ്ടായേക്കുമെന്നാണ് ...

പശ്ചിമബംഗാളിന്റെ ഭാവി അറിയാൻ ഇനി മണിക്കൂറുകൾ; മമതാ യുഗം അവസാനിച്ചുവെന്ന് ബി.ജെ.പി

കൊൽക്കത്ത: രാജ്യംകണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ പശ്ചിമബംഗാളിന്റെ പോരാട്ട ഫലം നാളെ പുറത്തുവരും. മമതാ ബാനർജിയുടെ പത്തുവർഷത്തെ ഭരണത്തോടുള്ള ജനങ്ങളുടെ മടുപ്പും അസ്വസ്ഥതയും നാളെ ഫലത്തിലൂടെ ...

ദീദിയ്‌ക്ക് കുറച്ചു വിശ്രമം കൊടുക്കണ്ടേ? പശ്ചിമബംഗാളിനെ ഭരിച്ച് ക്ഷീണിച്ചതല്ലേ? : പ്രചാരണത്തിൽ തരംഗമായി നദ്ദ

കൂച്ച് ബിഹാർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമതാ ബാനർജിയുടെ പരക്കംപാച്ചിലിനെ കണക്കറ്റ് പരിഹസിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ. ഇന്നലെ നടന്ന പ്രചാരണ പരിപാടിയിലാണ് ജെ.പി.നദ്ദ മമത ബാനർജി ഭരിക്കുകയല്ല ...

നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മമത; 2024ൽ വാരണാസിയിൽ കാണാമെന്ന് മമതാ ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേർക്കുനേർനിന്ന് വെല്ലുവിളിക്കാൻ താൻ മാത്രമേയുളളുവെന്ന് മമതാ ബാനർജി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ നന്ദിഗ്രാമിലെ വോട്ടെടുപ്പിന് ശേഷമാണ് മമതയുടെ വെല്ലുവിളി. ...

രാജ്‌നാഥ് സിംഗ് ഇന്ന് ബംഗാളിൽ; മൂന്നിടത്ത് റോഡ് ഷോയും സമ്മേളനങ്ങളും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മൂന്നാം ഘട്ട സന്ദർശനത്തിനെത്തുന്നു. ഇന്ന് മൂന്നിടത്താണ് കേന്ദ്രമന്ത്രിയുടെ പ്രചാരണം നടക്കുന്നത്. ജോയ്പൂർ, താൽദാംഗര, കാക്വാദ്വീപ് എന്നീ ...

മിഥുൻ ചക്രബർത്തിക്ക് പിന്നാലെ ശ്രാബന്ദി ചാറ്റർജിയും; ബംഗാളിൽ വൻ സിനിമാ താരങ്ങൾ ബി.ജെ.പി സീറ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ സ്വാധീനത്തിലേക്ക് സിനിമാ താരങ്ങളുടെ കുത്തൊഴുക്ക്. ബംഗാളി സിനിമാ രംഗത്തെ മികച്ച അഭിനേത്രിയായ ശ്രാബന്ദി ചാറ്റർജിയാണ് ഏറ്റവും പുതുതായി തെരഞ്ഞെടുപ്പിൽ മത്സരിക്കാ നിറങ്ങിയത്. ബോളിവുഡിലെ ...

ബംഗാളിൽ മത്സരമെന്ന വിഷയമേയില്ല; അധികാരം ബി.ജെ.പി നേടും: സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ പരസ്പ്പരം മത്സരമെന്ന വിഷയമേ ഉദിക്കുന്നില്ലെന്ന് സുവേന്ദു അധികാരി. ഇത്തവണ എല്ലാ സീറ്റുകളും പിടിച്ച്  ബി.ജെ.പി തന്നെ അധികാരത്തിലേറുമെന്നും സുവേന്ദു വ്യക്തമാക്കി. 'ജനങ്ങളുടെ മുഴുവൻ ...