നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മമത; 2024ൽ വാരണാസിയിൽ കാണാമെന്ന് മമതാ ബാനർജി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മമത; 2024ൽ വാരണാസിയിൽ കാണാമെന്ന് മമതാ ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2021, 11:44 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേർക്കുനേർനിന്ന് വെല്ലുവിളിക്കാൻ താൻ മാത്രമേയുളളുവെന്ന് മമതാ ബാനർജി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ നന്ദിഗ്രാമിലെ വോട്ടെടുപ്പിന് ശേഷമാണ് മമതയുടെ വെല്ലുവിളി. 2024ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ വാരാണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്നാണ് മമത പറഞ്ഞിരിക്കുന്നത്. മോദിയുടെ പ്രചാരണത്തിൽ മമത ഇനി മറ്റൊരു സീറ്റ് നോക്കുന്നതാണ് നല്ലതെന്ന് മോദി പ്രചാരണ യോഗത്തിൽ പ്രസംഗിച്ചിരുന്നു.

പശ്ചിമബംഗാളിൽ അടിതെറ്റുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മമതയുടെ ജൽപ്പനമെന്ന് ബി.ജെ.പി ബംഗാൾ ഘടകം പരിസഹിച്ചു. നന്ദിഗ്രാമിൽ ദീദി ഗംഭീര ജയം നേടുമെന്നും മറ്റൊരു സീറ്റ് ദീദിയ്‌ക്ക് ആവശ്യമില്ലെന്നും തൃണമൂൽ പാർട്ടി ട്വീറ്റ് ചെയ്തിരുന്നു. പശ്ചിമബംഗാളിൽ നരേന്ദ്രമോദിയും അമിത്ഷായും പ്രചാരണം തുടങ്ങിയ ശേഷം വലിയ മുന്നേറ്റമാണ് ബി.ജെ.പി ഗ്രാമഗ്രമാന്തരങ്ങളിൽ ഉണ്ടാക്കിയത്.

നിരവധി പ്രമുഖരും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുമടക്കം  ബി.ജെ.പിയി ലേയ്‌ക്ക് ചേക്കേറിയതും മമതയെ കാര്യമായി ക്ഷീണിപ്പിച്ചിരുന്നു. അവസാനഘട്ട പ്രചാരണങ്ങൾക്ക് ഒരാഴ്ചമുന്നേ തന്നെ ആക്രമിച്ചെന്ന പേരിൽ ആശുപത്രി യിലാവുകയും കാലൊടിഞ്ഞെന്ന പേരിൽ വീൽചെയറിലിരുന്നുമാണ് മമത സഹതാപം നേടാൻ ശ്രമിച്ചത്. ഇതിനിടെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ അക്രമം നടന്നിട്ടില്ലെന്നത് ബി.ജെ.പി മമതയ്‌ക്കെതിരെ ആയുധമാക്കി.

Tags: bengal electionNational 2021
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies