Bengal government - Janam TV

Bengal government

കൂട്ടരാജി വേണ്ട, ഓരോരുത്തരായി രാജിക്കത്ത് തരൂ; ഡോക്ടർമാരുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി മമതാ ബാനർജി

കൊൽക്കത്ത: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലെ ഡോക്ടർമാർ കൂട്ടമായി രാജിവയ്ക്കുന്നത് അനുവദിക്കില്ലെന്നറിയിച്ച് മമതാ ബാനർജി. ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂരബലാത്സം​ഗത്തിന് ഇരയായി ...

”സുരക്ഷ എന്നത് ആഡംബരമല്ല, സമാധാനപരമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് ബാധ്യതയുണ്ട്”; മമത ബാനർജിക്ക് കത്തയച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ട് ...

സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്‌ക്കും

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ...

കൊൽക്കത്തയിലെ പ്രതിഷേധ സമരങ്ങൾക്കിടെ 42 ഡോക്ടർമാരെ സ്ഥലംമാറ്റി; വിമർശനം ശക്തമായതോടെ ഉത്തരവ് റദ്ദാക്കി ബംഗാളിലെ ആരോഗ്യ വകുപ്പ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരങ്ങൾക്കിടെ 42 ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കി ബംഗാളിലെ ...

പശ്ചിമ ബം​ഗാൾ കടുത്ത സാമ്പത്തിക തകർച്ചയിൽ ; കേന്ദ്രഫണ്ട് സംസ്ഥാനം വകമാറ്റി ചെലവഴിക്കുന്നു: മമത സർക്കാരിനെതിരെ ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ സർക്കാർ കടുത്ത സാമ്പത്തിക തകർച്ചയിലാണെന്ന് ​ഗവർണർ സിവി ആനന്ദ ബോസ്. രാജ്യത്തിന്റെ ഭരണഘടനക്കനുസരിച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കേണ്ടത് ​തന്റെ ഉത്തരവാദിത്വമാണെന്നും ​ഗവർണർ ...