bengaluru - Janam TV

bengaluru

ലഹരിക്കേസിൽ നടി ഹേമയ്‌ക്ക് ജാമ്യം

ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്ക്ക് ജാമ്യം. ക്രൈം ബ്രൈഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. റേവ് പാർട്ടിയിൽ നടി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് ...

പുഴുങ്ങിയ മുട്ട പങ്കിട്ട് കഴിക്കുന്നതിന്റെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട പങ്കുവയ്ക്കുന്നതിൽ ഭർത്താവുമായി തർക്കത്തിലേർപ്പെട്ട യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മച്ചോഹള്ളിയിലാണ് സംഭവം. 31 വയസുള്ള പൂജയാണ് ഭർത്താവ് ...

ബെം​ഗളൂരു ലഹരി പാർട്ടി, നടി ഹേമ അറസ്റ്റിൽ

ലഹരി പാർട്ടി കേസിൽ തെലുങ്ക് നടി ഹേമയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് ...

9-ാം ക്ലാസുകാരിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സഹപാഠികളടക്കം മൂന്ന് പേർ പിടിയിൽ

ബെം​ഗളൂരു:  9-ാം ക്ലാസുകാരിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ‌ പ്രചരിപ്പിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. ബെം​ഗളൂരുവിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. പ്രതികളെ പോക്സോ കേസ് ചുമത്തി ജുവൈനൽ ...

തുടർക്കഥയായി ബോംബ് ഭീഷണി; ഇത്തവണ ഇ-മെയിൽ സന്ദേശമെത്തിയത് ബെം​ഗളൂരുവിലെ ഹോട്ടലുകളിലേക്ക് ; തിരച്ചിൽ ആരംഭിച്ച് പൊലീസ്

ബെം​ഗളൂരു: ന​ഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി. ബെം​ഗളൂരുവിലെ പ്രശ്സതമായ ഫൈവ് സ്റ്റാർ ഹോട്ടലായ ഒട്ടേര ഉൾപ്പടെ മൂന്നിടങ്ങളിലാണ് ഇ-മെയിലായി ബോംബ് ഭീഷണി എത്തിയത്. ഇവിടങ്ങളിൽ‌ പൊലീസും ...

മൈസൂരുവിൽ കോൺഗ്രസ് വനിതാ നേതാവ് കൊല്ലപ്പെട്ടു; ഭർത്താവ് ഒളിവിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരു: മഹിളാ കോൺ​ഗ്രസ് മൈസൂർ സിറ്റി ജനറൽ സെക്രട്ടറിയെ കൊലപ്പെടുത്തി ഭർത്താവ്. ശ്രീരാംപുര സ്വദേശി വിദ്യശ്രീ(35)യെയാണ് ഭർത്താവ് നന്ദിഷാണ് കൊലപ്പെടുത്തിയത്. തുരഗനൂരിലെ ഭർതൃവീട്ടിലാണ് തിങ്കളാഴ്ച രാത്രി ക്രൂരമായ ...

കഴുത്തിൽ ആഴത്തിൽ വെട്ട്, കയ്യിൽ മുറിപ്പാടുകൾ; കോളേജ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ബെംഗളൂരു; കോളേജ് വിദ്യാർത്ഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. 20 കാരിയായ പ്രഭുദ്യയാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരത്തുള്ള വീട്ടിലാണ് ബുധനാഴ്ച രാത്രി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ സഹോദരനാണ് ...

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം; ഡൽഹിയും മുട്ടുമടക്കി; ആർ.സി.ബിക്ക് തുടർച്ചയായ അഞ്ചാം ജയം

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. തുടർച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച്, പ്ലേ ഓഫ് പ്രതീക്ഷകൾ ...

നന്നായി തുടങ്ങി ഫിനിഷിം​ഗ് പതറി ; ചിന്നസ്വാമിയിൽ ഡൽഹിയെ പിടിച്ചുകെട്ടുമോ ആർ.സി.ബി

ചിന്നസ്വാമിയിൽ നന്നായി തുടങ്ങിയ ബെം​ഗളൂരു ഇന്നിം​ഗ്സ് അവസാനിപ്പിച്ചത് അടിപതറി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുക്കാനെ ആർ.സി.ബിക്ക് കഴിഞ്ഞുള്ളു. ജീവന്മരണ പോരാട്ടത്തിൽ ആർ.സി.ബിക്ക് വലിയ ...

എരിഞ്ഞടങ്ങിയില്ല ആളിക്കത്തി.! പഞ്ചാബിനെ പടികടത്തി ആർ.സി.ബിയുടെ കുതിപ്പ്; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം

നിലിനിൽപ്പിൻ്റെ പേരാട്ടത്തിൽ പഞ്ചാബിനെയും വീഴ്ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റൺസിനാണ് പഞ്ചാബിനെ ധരംശാലയിൽ വീഴ്ത്തിയത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 ...

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്; വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്ന് തേജസ്വി സൂര്യ

ഹൈദരാബാദ്: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയും തോറും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ. തെലങ്കാനയിലെ ...

ആടുകളെ മേയ്‌ക്കുമ്പോൾ ഇടിമിന്നൽ; ഇടയസ്ത്രീയും 48 ആടുകളും മരിച്ചു

ബെംഗളൂരു: ആടുകളെ മേയ്ക്കുമ്പോൾ ഇടിമിന്നൽ ഇടയസ്ത്രീയും 48 ആടുകളും മരിച്ചു. ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശത്തുള്ള ഹൊസ്‌കോട്ടിനടുത്തുള്ള ഗണഗലു ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റ സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗണഗലു ...

എന്താണ് നേഹ ചെയ്ത കുറ്റം? വോട്ടുബാങ്കിനായി വിശന്നിരിക്കുന്ന സർക്കാർ സുരക്ഷ വിട്ടുവീഴ്ച ചെയ്യുന്നു; കർണാടകയെ നശിപ്പിക്കാനുള്ള തിരക്കിലാണ് കോൺ​ഗ്രസ്

ബെംഗളൂരു: പ്രീണന രാഷ്ട്രീയത്തിനായി വോട്ടുബാങ്കിന് മുന്നിൽ മുട്ടുകുത്തി നിന്നവരാണ് കോൺ​ഗ്രസുകാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ബെല്ലാരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകവും ...

അടിച്ചുതകർത്ത് സായ് സുദർശനും ഷാരൂഖും; 200 കടന്ന് ​ഗുജറാത്ത്; ആർ.സി.ബിക്ക് വിസ്ഫോടന തുടക്കം

സായ് സുദർശനും ഷാരൂഖ് ഖാനും നയിച്ച ബാറ്റിം​ഗ് നിരയുടെ പ്രകടനം തുണച്ചു, ആർ.സി.ബിക്കെതിരെ ​ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ...

വർക്ക് ഫ്രം ട്രാഫിക്! ബെംഗളൂരുവിലെ ട്രാഫിക് ജാമിനിടയിൽ സൂം മീറ്റിംഗിൽ പങ്കെടുത്ത് യുവതി, സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ബെംഗളൂരു: ട്രാഫിക്കിന്റെ കാര്യത്തിൽ ബെംഗളൂരു എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ട്രാഫിക് ജാമിൽ പെട്ടുള്ള നീണ്ട കാത്തിരിപ്പ് 'ബുദ്ധി'പൂർവ്വം വിനിയോഗിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ ...

ലൗജിഹാദ് കൊലപാതകം ഭയപ്പെടുത്തിയതോടെ ബന്ധത്തിൽ നിന്ന് പിന്മാറി; പെൺകുട്ടിയെ നടുറോഡിൽ ആക്രമിച്ച് യുവാവ്; പ്രതി അഫ്താബ് അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിലെ കോൺ​ഗ്രസ് നേതാവിന്റെ മകൾ നേഹ ഹിരേമത്ത് ലൗജിഹാദ് കൊലപാതകത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മറ്റൊരു പെൺകുട്ടിക്ക് നേരെയും ആക്രമണം. നേഹയുടെ കൊലപാതകം ഭയപ്പെടുത്തിയതോടെ സൗഹൃദ ...

10 അനകോണ്ടകളെ ചെക്ക്-ഇൻ ബാഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ബെംഗളൂരുവിൽ യാത്രക്കാരൻ പിടിയിൽ 

ബെം​ഗളൂരു: പാമ്പുകളെ കടത്താൻ ശ്രമിച്ച വിമാന യാത്രക്കാരൻ പിടിയിൽ. ചെക്ക്-ഇൻ ബാ​ഗേജിൽ പത്ത് അനകോണ്ടകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അറസ്റ്റിലായത്. ബെം​ഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ...

വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി, ബെം​ഗളൂരുവിൽ താമസിച്ചു; മൂന്ന് ബം​ഗ്ലാദേശികളെ പിടികൂടി ക്രൈംബ്രാഞ്ച്

ബെം​ഗളൂരു: വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കി ഇന്ത്യയിൽ അനധികൃതമായി താമസിച്ച ബം​ഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബെം​ഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിനൊടുവിൽ മൂന്ന് പേരെയാണ് ...

തലകുനിച്ച് ആർ.സി.ബി, തലയുയർത്തി കാർത്തിക്; റെക്കോർഡ് റൺസ് പിറന്ന ടി20യിൽ നാണംകെട്ട് ബെം​ഗളൂരു

 ലോക ടി20 ചരിത്രത്തിൽ ഏറ്റവും അധികം റൺസ് പിറന്ന മത്സരത്തിൽ ആർ.സി.ബിക്ക് തോൽവി. 287 റൺസിന്റെ റെക്കോർഡ് വിജയലക്ഷ്യം പിന്തുടർന്ന ബെം​ഗളൂരുവിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് ...

വനിതാ അഭിഭാഷകയെ ‘ഓൺലൈനിൽ തടവിലാക്കി” തട്ടിയത് 15 ലക്ഷം; ന​ഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാർകോ ടെസ്റ്റിന്റെ പേരിൽ

വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോൾ വിളിച്ച് നാർകോ ടെസ്റ്റിന്റെ പേരിൽ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്. ഇവരുടെ ...

ബെംഗളൂരു കോളറ ഭീതി; 47 പിജി വിദ്യാർത്ഥികളിൽ 46 പേരെ ഡിസ്ചാർജ് ചെയ്തു; ഇതേവരെ സ്ഥിരീകരിച്ചത് ആറുകേസുകൾ

ബെംഗളൂരു: കർണാടകയിൽ ഈവർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചു.ഇതിൽ അഞ്ചെണ്ണം ഈ വർഷം മാർച്ചിലാണ് കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ ഡി.രൺദീപ് പറഞ്ഞു. സ്ഥിരീകരിക്കപ്പെട്ട കോളറ ...

ഹോട്ടലിന്റെ 19-ാം നിലയിൽ നിന്ന് ചാടി യുവാവ്; നടുക്കുന്ന ചിത്രങ്ങൾ

ബെം​ഗളൂരു: ആഢംബര ഹോട്ടലിന്റെ 19-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ 28-കാരന്റെ മൃതദേഹം ചിതറിയെന്ന് റിപ്പോർട്ടുകൾ. റിനൈസൻസ് ഹോട്ടലിലാണ് യുവാവ് ജീവനൊടുക്കിയത്. ഷരൺ എന്ന 28-കാരനാണ് ദാരുമാണ് ...

ബംഗളൂരുവിൽ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ചു; 47 പേർ നിരീക്ഷണത്തിൽ

ബംഗളൂരു: ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഗേൾസ് ഹോസ്റ്റലിലെ മൂന്ന് പേർക്ക് കോളറ പോസിറ്റീവായി. വയറിളക്കത്തിൻ്റെയും നിർജ്ജലീകരണത്തിൻ്റെയും ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ...

കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്ക് കടത്താൻ ശ്രമം; 98 കോടി രൂപയുടെ അനധികൃത ബിയർ കടത്ത് പിടികൂടി

ബെംഗളൂരു: കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്കുളള വൻ ബിയർ കടത്ത് പിടികൂടി. കർണാടക എക്സൈസ് വകുപ്പാണ് മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിന്റെ ഒരു യൂണിറ്റിൽ നിന്ന് 98.52 ...

Page 3 of 9 1 2 3 4 9