‘ശത്രുക്കൾ വലിയ വില കൊടുത്തു തുടങ്ങി; ഇത് വെറും തുടക്കം മാത്രം’; ഹമാസിനെതിരായ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നെതന്യാഹു
ടെൽ അവീവ്: ഹമാസിനെതിരെ ആക്രമണങ്ങൾ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേന ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ...