benjamin nethanyahu - Janam TV
Saturday, July 12 2025

benjamin nethanyahu

ഇറാനെ ആണവശക്തിയായി മാറാൻ അനുവദിക്കില്ല; തടയാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇറാൻ ഒരു ആണവശക്തിയായി മാറുന്നത് തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നത് തുടർന്നാൽ ...

ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് 2.3 ബില്യൺ ഡോളർ പാഴാക്കി; സ്വന്തം രാജ്യത്തെ വികസനമല്ല, ഇസ്രായേലിന്റെ നാശമാണ് ഇറാന്റെ മുൻഗണന;പരിഹാസവുമായി നെതന്യാഹു

ടെൽഅവീവ്: സ്വന്തം രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വികസനങ്ങൾ നടപ്പാക്കുന്നതിന് പകരം ഇസ്രായേലിനെ നശിപ്പിക്കുക എന്നതിനാണ് ഇറാന്റെ ഭരണനേതൃത്വം മുൻഗണന കൊടുക്കുന്നതെന്ന പരിഹാസവുമായി ഇലോൺ മസ്‌ക്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ...

സൈനിക സമ്മർദ്ദത്തിലൂടെ ബന്ദികളെ മോചിപ്പിക്കാൻ ശ്രമിക്കരുത്; ശവപ്പെട്ടിയിലായിരിക്കും അവർ മടങ്ങുന്നത്; ഇസ്രായേലിനെതിരെ ഭീഷണിയുമായി ഹമാസ്

ടെൽ അവീവ്: സൈനിക തലത്തിൽ സമ്മർദ്ദം തുടരാനാണ് ശ്രമമെങ്കിൽ ബന്ദികളായവരെയെല്ലാം ശവപ്പെട്ടികളിൽ മടക്കി അയയ്ക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളാക്കപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയതായി ഹമാസ് പറയുന്നു. ...

”ബന്ധം ശക്തിപ്പെടുത്തും, പരസ്പര സഹകരണത്തോടെ പ്രവർത്തിക്കും”; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ...

‘ഒരിക്കലും അംഗീകരിക്കാനാകാത്തത്’; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന ഐസിസി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി ജോ ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രോസിക്യൂട്ടറുടെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ-ഹമാസ് ...

റഫയിലെ സൈനിക ഓപ്പറേഷനുമായി മുന്നോട്ട് പോകും; ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം; ജോ ബൈഡനെ നിലപാട് അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ പൂർണമായി തകർക്കാനുള്ള ലക്ഷ്യത്തിൽ ഉറച്ച് തന്നെ മുന്നോട്ട് പോകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയിൽ സൈനിക നടപടിയുമായി മുന്നോട്ട് പോകരുതെന്ന യുഎസ് ...

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച്ച നടത്തി അജിത് ഡോവൽ; ഗാസയിലെ സ്ഥിതിഗതികൾ ചർച്ചയായി

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും, ഹമാസിനെതിരായ പോരാട്ടത്തിലെ മുന്നേറ്റത്തെക്കുറിച്ചും ...

ബന്ദികളെ മോചിപ്പിക്കുന്നതിനാണ് എന്നും പ്രാധാന്യം കൊടുക്കുന്നത്; എല്ലാ കരാറുകളും അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു

ടെൽഅവീവ്: ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനാണ് ഇസ്രായേൽ എന്നും പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ബന്ദികളെ സ്വതന്ത്രരാക്കാനെന്ന പേരിൽ തങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന എല്ലാ നിബന്ധനകളും ...

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഒരു ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹമാസ് ഭീകരരെ ആശുപത്രിക്കുള്ളിൽ വച്ച് തന്നെ വെടിവച്ച് വീഴ്ത്തി ഇസ്രായേൽ സൈന്യം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളുടേയും ഡോക്ടർമാരുടേയും ...

ഹമാസ് ഭീകരരുടെ 24 റെജിമെന്റുകളിൽ 16 എണ്ണവും തകർത്തു; ലക്ഷ്യം പൂർത്തിയാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം ...

‘ഇത് നിങ്ങളുടെ അവസാനത്തെ ജന്മദിനം ആകട്ടെ എന്ന് ആശംസിക്കുന്നു’; ഹമാസ് സ്ഥാപകദിനത്തിൽ സന്ദേശവുമായി ഇസ്രായേൽ

ടെൽ അവീവ്: ഹമാസിന്റെ 36ാം സ്ഥാപകദിനത്തിൽ ജന്മദിന സന്ദേശവുമായി ഇസ്രായേൽ. ഇത് ഹമാസിന്റെ അവസാനത്തെ ജന്മദിനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ഇസ്രായേൽ പറയുന്നു. '' ...

‘വീട് വളഞ്ഞു കഴിഞ്ഞു, ഇനി വേണ്ടത് പുറത്തെത്തിക്കാനുള്ള സമയം മാത്രം’; ഹമാസ് സ്ഥാപക നേതാവിനെ വധിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ. സിൻവാറിന്റെ ...

ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന് പിന്നാലെ പ്രതിഷേധം; ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്

ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇലോൺ മസ്‌ക്. ജൂതവിരുദ്ധ പ്രസ്താവനയെ അനുകൂലിച്ചതിന്റെ പേരിൽ മസ്‌കിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടക്കുന്നത്. ...

ആർക്കും തടയാൻ സാധിക്കില്ല; ഗാസയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി നെതന്യാഹു

ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസ മുനമ്പിലെ ഇസ്രായേൽ സുരക്ഷാ സേനയുമായി കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. ഗാസമുമ്പിൽ എത്തിയ ...

നാല് ദിവസത്തേക്ക് വെടിനിർത്തൽ; 50 ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയയ്‌ക്കും; കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെയുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ. ആറ് ആഴ്ച്ചയിലേറെയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലികമായി വിരാമമാകുന്നത്. ബന്ദികളാക്കപ്പെട്ടവരിൽ 50 ...

ഹമാസുമായി കരാറിൽ ഏർപ്പെട്ടിട്ടില്ല; ബന്ദികളാക്കിയ എല്ലാവരും തിരികെ എത്തുന്നത് വരെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കരാറിലും എത്തിയിട്ടില്ലെന്ന് ഇസ്രായേലും അമേരിക്കയും. ഇസ്രായേലും ഹമാസുമായി കരാറിൽ ഏർപ്പെട്ടുവെന്നും, ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ...

കളക്ടറുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം ആവശ്യപ്പെടുന്നു; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കളക്ടറുടെ പേരിലും വ്യാജന്മാരുടെ തട്ടിപ്പ്. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം. കളക്ടറുടെ ചിത്രം ഉപയോഗിച്ച് ...

ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുക തന്നെ ചെയ്യും: ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ലോകത്തിനെതിരെ നിൽക്കേണ്ടി വന്നാലും ഹമാസിനെ ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആഗോളതലത്തിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് നെതന്യാഹു രംഗത്തെത്തിയത്. ലോകത്തിന് വേണ്ടി ...

യുദ്ധാനന്തരം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കും; ഹമാസിന്റെ ക്രൂരതകൾക്ക് ഗാസ വേദിയാകുന്നത് തടയും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രായേൽ - ഹമാസ് യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷാ ചുമതല ഇസ്രായേൽ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സുരക്ഷാ ചുമതലയുടെ കാലയളവിനെ പറ്റി ഇപ്പോൾ ...

‘സൈനികരുടേത് ശ്രദ്ധേയമായ മുന്നേറ്റം; നിങ്ങളെ ഒരു ശക്തിക്കും തടയാനാകില്ല’; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ആദം ബേസിൽ ഇസ്രായേൽ പ്രതിരോധ സേനയുടെ മറോം ബ്രിഗേഡ് സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം ...

രാജ്യത്തിന്റെ സുരക്ഷ എന്ന ലക്ഷ്യം മാത്രമാണ് ഓരോ സൈനികരുടേയും മുന്നിലുള്ളത്; ഹമാസിനെ ഉന്മൂലനം ചെയ്യാൻ ഉരുക്കുമുഷ്ടിയായി യോജിച്ച് പ്രവർത്തിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരരെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തിന് വേണ്ടി ഉരുക്കുമുഷ്ടിയായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ ...

സുരക്ഷാ നടപടികൾ വിലയിരുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഹമാസിന്റെ ഭീകരാക്രമണം തുടരുന്നതിനിടെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി സുരക്ഷാ നടപടികൾ വിലയിരുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽഅവീവിലെ കിര്യയിലാണ് സുരക്ഷ വിലയിരുത്തുന്നതിനായുള്ള ചർച്ചകൾ നടത്തിയത്. ...

ഇത് ക്രൂരതയ്‌ക്കെതിരെയുള്ള പോരാട്ടം, ഹമാസാണ് പുതിയ ഐഎസ്; ഇറ്റാലിയൻ പ്രധാനമന്ത്രി, സൈപ്രസ് പ്രസിഡന്റ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡുമായും കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ...

ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും; ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിൽ

ടെൽഅവീവ്: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണം തുടരുന്ന സാഹചര്യത്തിൽ ഐക്യദാർഢ്യം ഉറപ്പിക്കാൻ ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിലെത്തി. രാജ്യതലസ്ഥാനമായ ടെൽഅവീവയിലെത്തിയ ബ്രീട്ടിഷ് പ്രധാനമന്ത്രിയെ ഇസ്രായേൽ പ്രതിനിധി സംഘം ...

Page 1 of 2 1 2