പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് വിമാനത്തിൽ കയറി? അന്വേഷണവുമായി വ്യോമയാന മന്ത്രാലയം
ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിദേശ യാത്ര വിവാദമായ സാഹചര്യത്തിൽ അന്വേഷണവുമായി വ്യോമയാന മന്ത്രാലയം. ജർമനി സന്ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ ഭഗവന്ത് മൻ മദ്യപിച്ചെന്നാണ് ...