പോലീസുകാരെല്ലാം രാഷ്ട്രീയക്കാരുടെ വീടിന് മുൻപിൽ; ജനങ്ങളെ സംരക്ഷിക്കാൻ ആളില്ല; മാറ്റം വരുമെന്ന് ഭഗവന്ത് മൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസുകാരെല്ലാം രാഷ്‌ട്രീയക്കാരുടെ വീടിന് മുൻപിൽ; ജനങ്ങളെ സംരക്ഷിക്കാൻ ആളില്ല; മാറ്റം വരുമെന്ന് ഭഗവന്ത് മൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 02:00 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബിൽ ജനങ്ങളെ സംരക്ഷിക്കാൻ പോലീസ് ഇല്ലെന്ന് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. എല്ലാ രാഷ്‌ട്രീയക്കാരുടെയും വീടിന് മുന്നിൽ മാത്രമാണ് പോലീസുകാർ ഉണ്ടായിരുന്നത്. സ്‌റ്റേഷനുകളെല്ലാം കാലിയായിരുന്നു. തങ്ങൾക്ക് രാഷ്‌ട്രീയ നേതാക്കളുടെ ജീവനേക്കാൾ ജനങ്ങളുടെ ജീവനാണ് വലുത് എന്നും ഭഗവന്ത് മൻ പറഞ്ഞു.

മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്നതിന് മുൻപ് പഞ്ചാബിൽ ഇന്ന് ആം ആദ്മിയുടെ റോഡ് ഷോ നടക്കും. അതിന് മുന്നോടിയായി അരവിന്ദ് കെജ്രിവാളും പാർട്ടി നേതാവ് മനീഷ് സിസോഡിയയും പഞ്ചാബിലെത്തി.

ജാലിയൻ വാലാ ബാഗ് സ്മാരകത്തിൽ എത്തി കെജ്രിവാളും ഭഗവന്ത് മന്നും പുഷ്പാർച്ചന നടത്തി. തുടർന്ന് സുവർണ ക്ഷേത്രത്തിൽ എത്തിയ നേതാക്കൾ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് മടങ്ങിയത്. അമൃത്സറിലെ ദുർഗീന ക്ഷേത്രത്തിലും ഇവർ എത്തി ദർശനം നടത്തി. വാത്മീകി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് നേതാക്കൾ മടങ്ങിയത്.

കോൺഗ്രസിനെ തൂത്തെറിഞ്ഞാണ് പഞ്ചാബിൽ ആം ആദ്മി വൻ വിജയം നേടിയത്. മാർച്ച് 16 നാണ് ഭഗവന്ത് സിംഗിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. അതിന് മുന്നോടിയായി അമൃത്സറിൽ ഇന്ന് റോഡ് ഷോ നടക്കും.

Tags: PUNJAB ELECTIONaam admi partyBHAGWANTH MANNaravind kejriwal
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies