കിറ്റ് കൊടുക്കാം, പക്ഷെ ഭാരത് അരി പാടില്ല; കേരളശേരിയിൽ അരി വിതരണം തടഞ്ഞ് സിപിഎം പ്രവർത്തകർ; വാഹനങ്ങൾ അടിച്ചുതകർക്കാൻ ശ്രമം, ഡ്രൈവറെ മർദ്ദിച്ചു
പാലക്കാട്: ഭാരത് അരി വിതരണം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. പാലക്കാട് കേരളശേരി പഞ്ചായത്തിലാണ് സംഭവം. അരി വിതരണം മുടക്കിയ സിപിഎം പ്രവർത്തകർ വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ...