കിറ്റ് കൊടുക്കാം, പക്ഷെ ഭാരത് അരി പാടില്ല; കേരളശേരിയിൽ അരി വിതരണം തടഞ്ഞ് സിപിഎം പ്രവർത്തകർ; വാ​ഹനങ്ങൾ അടിച്ചുതകർക്കാൻ ശ്രമം, ഡ്രൈവറെ മർദ്ദിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റ് കൊടുക്കാം, പക്ഷെ ഭാരത് അരി പാടില്ല; കേരളശേരിയിൽ അരി വിതരണം തടഞ്ഞ് സിപിഎം പ്രവർത്തകർ; വാ​ഹനങ്ങൾ അടിച്ചുതകർക്കാൻ ശ്രമം, ഡ്രൈവറെ മർദ്ദിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഭാരത് അരി വിതരണം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. പാലക്കാട് കേരളശേരി പഞ്ചായത്തിലാണ് സംഭവം. അരി വിതരണം മുടക്കിയ സിപിഎം പ്രവർത്തകർ വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഡ്രൈവറെ മർദ്ദിച്ചതായും പരാതിയുണ്ട്.

വടി ഉപയോ​ഗിച്ചും മറ്റും വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഭാരത് അരി വിതരണം സമ്മതിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം ​ഗുണ്ടകൾ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. നിരവധി പ്രദേശവാസികളാണ് ഭാരത് അരി വാങ്ങാനായെത്തിയത്.

അരി വിതരണം തടഞ്ഞ സിപിഎം പ്രവർത്തകർക്കെതിരെ പൊതുജനങ്ങളുടെ ഭാ​ഗത്ത് നിന്ന് ശക്തമായ പ്രതിഷേധവും ഉയർന്നു. കുറഞ്ഞ വിലയ്‌ക്ക് തങ്ങൾക്ക് അരി ലഭിക്കുമ്പോൾ അതിനെ രാഷ്‌ട്രീയത്തിന്റെ പേരിൽ മുടക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ പാലക്കാട്ടെ പല ഭാ​ഗങ്ങളിലും സിപിഎം പ്രവർത്തകർ അരി വിതരണം തടസപ്പെടുത്തിയിരുന്നു. കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്ന ഭാരത് അരി പൊതുജനങ്ങൾക്ക് വളരെ സ​ഹായകമായി മാറുന്ന സാഹചര്യത്തിലാണ് സിപിഎം ​ഗുണ്ടകളുടെ അതിക്രമം. ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുമെന്ന ഭയമാണ് സിപിഎം പ്രവർത്തകർ ഇത്തരം അതിക്രമം ചെയ്യാനുള്ള കാരണമെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.

കിലോയ്‌ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസർക്കാർ നേരിട്ട് ഭാരത് അരി വിതരണം ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉൾപ്പെടെ വ്യാപകമായി കിറ്റ് നൽകി വോട്ട് തേടിയ സിപിഎം ആണ് ഇപ്പോൾ ഭാരത് അരിയുടെ വിതരണം തടസപ്പെടുത്തുന്നത്.

Tags: CPMbharath rice
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies