Bhasurangan - Janam TV
Friday, November 7 2025

Bhasurangan

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 1. 02 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : ഭാസുരാംഗനും മക്കളുമടക്കം ആറ് പ്രതികൾക്കെതിരെ ആദ്യ ഘട്ട കുറ്റപത്രം

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ആദ്യഘട്ട കുറ്റപത്രം നൽകി ഇഡി. സിപിഐ നേതാവ് ഭാസുരാംഗനും കുടുംബവും അടക്കം ആറ് പ്രതികൾക്കെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭാസുരാംഗനും ...

കണ്ടല ബാങ്ക് തട്ടിപ്പിൽ കൃത്യമായ ​ഗൂഢാലോചന നടന്നു; എന്‍.ഭാസുരാംഗന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാങ്ക് മുൻ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഭാസുരാം​ഗന്റെ ജാമ്യ ഹർജിയോടൊപ്പം ബാങ്ക് സെക്രട്ടറി ...

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ ജില്ല കൗൺസിൽ അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ഭാസുരാംഗനെ ...

പിടിമുറുക്കി ഇഡി; കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻ ഭാസുരാംഗനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: കണ്ടല സഹകരണബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എൻ ഭാസുരാംഗനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. നാളെ കൊച്ചിയിലെ ഇഡി ഓഫീസിൽ ...

ഇഡി പിടി മുറുക്കി, പാർട്ടി പിടിവിട്ടു; ഭാസുരാം​ഗനെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: ഇഡി നടപടി കടുപ്പിച്ചതോടെ സിപിഐ നേതാവ് ഭാസുരം​ഗനെ കൈവിട്ട് പാർട്ടി. പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. കണ്ടല സഹകരണവകുപ്പ് ക്രമക്കേട് പുറത്ത് ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ; പൂജപ്പുരയിലെ വീട്ടിൽ പരിശോധന പൂർത്തിയായി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐ നേതാവ് ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ. ഭാസുരാംഗനുമായി ഉദ്യോഗസ്ഥർ കണ്ടലയിലെ വീട്ടിലെത്തി. പൂജപ്പുര വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് കണ്ടലയിലെത്തിയത്. ...