bhopal - Janam TV

bhopal

52 കിലോ സ്വർണ ബിസ്കറ്റ്, 11 കോടി രൂപ!! ഉപേക്ഷിക്കപ്പെട്ട ബാ​ഗ് തുറന്നപ്പോൾ കണ്ടത്..

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു SUV കാർ കിടക്കുന്നു, അകത്ത് മനുഷ്യരാരുമില്ല, പക്ഷെ രണ്ട് ബാ​ഗുകളുണ്ട്. തുറന്നുനോക്കിയപ്പോൾ കണ്ടതോ നിധികുംഭം!! എണ്ണിത്തിട്ടപ്പെടുത്തിയ ഉദ്യോ​ഗസ്ഥർ ഞെട്ടിത്തരിച്ചു. 52 കിലോ തൂക്കം ...

SPയായി വേഷംകെട്ടി യുവതിയുടെ വിളയാട്ടം; പിടികൂടി പൊലീസ്; രോ​ഗിയായ അമ്മയെ സന്തോഷിപ്പിക്കാനെന്ന് മൊഴി

ഭോപ്പാൽ: എസ്പിയുടെ വേഷംകെട്ടിയ യുവതിയെ പിടികൂടി പൊലീസ്. മാർ‌ക്കറ്റ് പരിസരത്ത് പൊലീസ് യൂണിഫോം ധരിച്ച് നടക്കുകയായിരുന്നു യുവതിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ കോൺസ്റ്റബിളാണ് കള്ളിയെ കയ്യോടെ പൊക്കിയത്. ...

ഹെഡ്‌ഫോൺ കണക്ട് ചെയ്ത് മൊബൈൽ ഫോണുമായി ട്രാക്കിൽ; ബിബിഎ വി​ദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ഭോപ്പാൽ‌: ഹെഡ്‌ഫോൺ കണക്ട് ചെയ്ത് മൊബൈൽ ഫോണുമായി ട്രക്കിലിരിക്കേ 20-കാരൻ ട്രെയിൻ തട്ടി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ബിബിഎ വിദ്യാർത്ഥിയായ മൻരാജ് തോമറാണ് മരിച്ചത്. ഹെഡ്ഫോൺ ...

ഫാക്ടറിയിൽ റെയ്ഡ്; കണ്ടെത്തിയത് 1,800 കോടിയുടെ മയക്കുമരുന്ന്

ഭോപ്പാൽ: ​ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സ്ഥിതിചെയ്യുന്ന ...

ബെംഗളൂരു ഹോസ്റ്റലിലെ കൊലപാതകം; പ്രതി ഭോപ്പാലിൽ നിന്നും പിടിയിൽ, കൊല്ലപ്പെട്ട യുവതിയും പ്രതിയുടെ പെൺസുഹൃത്തും ഒരേ മുറിയിലെ താമസക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ 24 കാരിയെ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിൽ. പ്രതി അഭിഷേകാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും പിടിയിലായത്. കഴിഞ്ഞ ...

ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മരിച്ചത് ഒരു കുടുംബത്തിലെ അം​ഗങ്ങൾ; പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ്

ഭോപ്പാൽ: കുടുംബാം​ഗങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. സഹോദരനെയും ഭാര്യയെയും കുഞ്ഞിനെയുമുൾപ്പെടെ ഏഴ് പേരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് ...

അയോദ്ധ്യക്ക് പോകാം? വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെന്ന് റെയിൽവേ

ഭോപ്പാൽ: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനെയും അയോദ്ധ്യയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടനെന്ന് റിപ്പോർട്ട്. ഭോപ്പാൽ-മുംബൈ- അയോ​ദ്ധ്യ ‌സർവീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ; ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും പ്രസാദമായി അഞ്ച് ലക്ഷം ലഡ്ഡു അയോദ്ധ്യയിലേക്ക്

ഭോപ്പാൽ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാ​ഗമായി മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും അഞ്ച് ലക്ഷം ലഡ്ഡു അയോദ്ധ്യയിലേക്ക് അയച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ലഡ്ഡു ...

പുതുവർഷത്തിലെ ആദ്യ ഭസ്മ ആരതി; ഭക്തി സാന്ദ്രമായി ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രം; വൻ ഭക്തജനത്തിരക്ക്

ഭോപ്പാൽ: പുതുവർഷദിനത്തോടനുബന്ധിച്ച് ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ഈ വർഷത്തെ ആദ്യ ഭസ്മ ആരതി നടന്നു. പുലർച്ചെ 3.30-നാണ് ഭസ്മ ആരതി നടന്നത്. ആയിരക്കണക്കിന് ഭക്തരാണ് ഭസ്മ ആരതിയിൽ ...

‘യുവാക്കളും സ്ത്രീകളും കർഷകരും എനിക്ക് പ്രധാനപ്പെട്ടവർ’; മില്ല് തൊഴിലാളികൾക്ക് വർഷങ്ങളായി മുടങ്ങി കിടന്ന കുടിശ്ശിക‌ തുക വിതരണം ചെയ്ത് പ്രധാനമന്ത്രി

ഭോപ്പാൽ: രാജ്യത്തെ ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമമാണ് തനിക്ക് പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡോറിലെ ഹുകുംചന്ദ് മില്ലിലെ തൊഴിലാളികൾക്ക് 224 കോടി രൂപയുടെ കുടിശ്ശിക‌ത്തുക വിതരണം ...

മോഹൻ യാദവിൽ പൂർണ വിശ്വാസം, ജനപ്രിയ പദ്ധതികൾ തുടരും: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കുമെന്നും അക്കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും മുൻ മുഖ്യമന്ത്രി ശിവരാജ് സിം​​ഗ് ചൗഹാൻ. ...

ബിജെപിക്ക് വോട്ട് ചെയ്തു, വിജയം ആഘോഷിച്ചു; മുസ്ലീം യുവതിയെ മർദ്ദിച്ച് ഭർത്തൃ സഹോദരൻ

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തതിന് മുസ്ലീം യുവതിയെ മർദ്ദിച്ച് ഭർത്താവിന്റെ സഹോദരൻ. സെഹോർ ജില്ലയിലെ ബർഖേദ ഹസൻ ഗ്രാമത്തിലായിരുന്നു സംഭവം. അഹമ്മദ്പൂർ സ്വദേശി ...

ജനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്; തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും അവർ ഒരിക്കലും പാലിക്കാൻ പോകുന്നില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ കോൺഗ്രസ് അവരുടെ വാഗ്ദാനങ്ങൾ ഒരിക്കലും പാലിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിലെ ...

മഴ നനഞ്ഞാൽ തുരുമ്പെടുക്കുന്ന ഇരുമ്പ് പോലെയാണ് കോൺഗ്രസ്; ഒരു കുടുംബത്തെ മഹത്വവൽക്കരിക്കുന്ന തിരക്കിലാണവർ: പ്രധാനമന്ത്രി

ഭോപ്പാൽ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തെ മഹത്വവൽക്കരിക്കുകയും അഴിമതി നിറഞ്ഞ വ്യവസ്ഥയെ പ്രേത്സാഹിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഭോപ്പാലിലെ കാര്യകർത്താ ...

മദ്ധ്യപ്രദേശിൽ 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ഭോപാൽ:  സംസ്ഥാനത്ത് 50,700 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. നർമ്മദാപുരം ജില്ലയിലെ വൈദ്യുതി, പുനരുപയോഗ ഊർജ ഉത്പ്പാദന മേഖലകൾ, ഇൻഡോറിലെ രണ്ട് ഐടി പാർക്കുകൾ, ...

ഇത് എല്ലാവരുടെയും ഉത്സവം; മദ്ധ്യപ്രദേശിൽ രക്ഷാബന്ധൻ ആഘോഷിച്ച് ജയിൽ അന്തേവാസികൾ

ഭോപ്പാൽ: രക്ഷാബന്ധൻ ദിനം ആഘോഷമാക്കി മദ്ധ്യപ്രദേശിലെ ജയിൽ അന്തേവാസികൾ. ഭോപ്പാൽ സെൻഡ്രൽ ജയിലിലെയും ഇൻഡോർ സെൻട്രൽ ജയിലിലെയും തടവുകാരാണ് രാഖി നിർമ്മിച്ചും പരസ്പരം അണിയിച്ച് നൽകിയും രക്ഷാബന്ധൻ ...

കുടുംബാധിപത്യത്തെ തകർത്തു;ഒമ്പത് വർഷം കൊണ്ട് രാജ്യം ഒരുപാട് വളർന്നു: അനുരാഗ് ഠാക്കൂർ

ഭോപ്പാൽ: ഒമ്പത് വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുെട നേതൃത്വത്തിൽ കൈവരിച്ച നേട്ടങ്ങളൊന്നും 60 വർഷം നീണ്ട് കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് ഉണ്ടായില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ ...

ചായ കുടിച്ചതിന് പിന്നാലെ പിഞ്ചു കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു; ദുരൂഹ മരണമെന്ന് പോലീസ്

ഭോപ്പാൽ: ചായകുടിച്ചതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ചു. മദ്ധ്യപ്രദേശിലെ ദേവദാസിലാണ് ദാരുണമായ സംഭവം നടന്നത്. ചായ നൽകിയതിന് പിന്നാലെ മകന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതായാണ് അമ്മ പറയുന്നത്. ...

കടുവയോട് കടക്കു പുറത്തെന്ന് പശുക്കൾ; ഫാമിലേക്ക് വന്ന കടുവയെ വിരട്ടിയോടിച്ച് പശുക്കൂട്ടം

ഭോപ്പാൽ: കടുവയെ പിടിച്ച കിടുവയെന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് മദ്ധ്യപ്രദേശിലെ ഒരു പശുഫാമിൽ നിന്നുള്ള കാഴ്ച. പശുക്കളെ പേടിച്ച് കടുവ വിരണ്ടോടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഭോപ്പാലിലെ കെർവയിൽ ...

മദ്ധ്യപ്രദേശിൽ അതിശക്തമായ കാറ്റ്: ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിലെ സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ അതിശക്തമായ കൊടുംകാറ്റിൽ ഉജ്ജയിനിലെ മഹാകാൽ ഇടനാഴിയിൽ ആറ് സപ്തഋഷി വിഗ്രഹങ്ങൾ തകർന്നു. ഉജ്ജയിനിൽ തുടർച്ചയായി ശക്തമായ കാറ്റിനെ തുടർന്നാണ് വിഗ്രഹങ്ങൾ തകർന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ...

ഭോപ്പാലിൽ നടക്കുന്നതും ‘കേരള സ്റ്റോറി’യിലെ സ്ഥിതിയാണ്; ബിജെപി എംപി സാധ്വി പ്രജ്ഞ

ഭോപ്പാൽ: ഭോപ്പാലിൽ നടക്കുന്നതും 'കേരള സ്റ്റോറി'യലെ സാഹചര്യമാണെന്ന് ബിജെപി എംപി സാധ്വി പ്രജ്ഞ ഠാക്കൂർ. ഇത് കേരളത്തിൽ മാത്രം നടക്കുന്ന സംഭവമല്ലെന്നും ഭോപ്പാലിലും വലിയ തോതിൽ നടക്കുന്നുണ്ടെന്നും ...

മദ്ധ്യപ്രദേശിൽ സിംഹത്തോട് സാദൃശ്യമുള്ള പശുക്കിടാവ്; അത്ഭുതമെന്ന് നാട്ടുകാർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സിംഹത്തോടു സാദൃശ്യമുള്ള പശുക്കിടാവ് ജനിച്ചു. മദ്ധ്യപ്രദേശിലെ റെയ്സൻ ജില്ലയിലാണ്  വിചിത്ര സംഭവം. കർഷകനായ നാഥുലാലിന്റെ വീട്ടിലാണ് സിംഹത്തോട് സാദൃശ്യമുള്ള പശുക്കിടാവ് ജനിച്ചത്. ഈ അപൂർവ ...

ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു

ഭോപ്പാൽ: ഭോപ്പാലിൽ ചത്തമൃഗങ്ങളെ ദഹിപ്പിക്കുന്ന ആദ്യത്തെ പ്ലാന്റ് സ്ഥാപിച്ചു. ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷൻ നാല് കോടി രൂപ ചെലവിൽ പ്ലാന്റ് സ്ഥാപിച്ചു. മദ്ധ്യപ്രദേശിലെ ചവാനി ആദംപൂരിലാണ് ഈ ...

ക്ഷേത്രഭൂമിയുടെ ക്രയവിക്രയത്തിന് പൂജാരിമാർക്ക് അവകാശം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചൗഹാൻ

ഭോപ്പാൽ: സംസ്ഥാനത്തെ ക്ഷേത്രഭൂമിയുടെ ക്രയവിക്രയത്തിന് പൂജാരിമാർക്ക് അവകാശമുണ്ടെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പരശുരാമ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ചൗഹാൻ ഇക്കാര്യം ...

Page 1 of 3 1 2 3