bhopal - Janam TV

bhopal

ക്ഷേത്രകാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ; ക്ഷേത്രഭൂമിയുടെ കാര്യം നോക്കിനടത്തേണ്ടത് പൂജാരിമാരാണ് കളക്ടർമാരല്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ക്ഷേത്രകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കഴിഞ്ഞ ദിവസം നടന്ന പരശുരാമ ജയന്തി ദിന പരിപാടിയിലാണ് ചൗഹാൻ ഇക്കാര്യം ...

സംസ്‌കൃത വേദ പഠിനത്തിന് സ്‌കോളർഷിപ്പ് ഏർപ്പെടുത്തും ; മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: പരശുരാമ ജയന്തിയോടനുബന്ധിച്ച് മദ്ധ്യപ്രദേശിൽ ബ്രാഹ്‌മണ കല്യാൺ ബോർഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ . സംസ്ഥാനത്ത് സ്‌കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ളവർക്ക് ഹിന്ദു പുരാണങ്ങൾ ...

JP Nadda, Shivraj Singh Chouhan

മധ്യപ്രദേശ് ബിജെപി ഓഫീസിന്റെ ഭൂമി പൂജ നടത്തി ജെപി നദ്ദയും ശിവരാജ് സിംഗ് ചൗഹാനും

  ഭോപ്പാൽ : ഭോപ്പാലിലെ പുതിയ സംസ്ഥാന ബിജെപി ഓഫീസിന്റെ ഭൂമി പൂജ നിർവഹിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ...

എയിംസിന് മറ്റൊരു കയ്യൊപ്പ് കൂടി; അന്നനാളം മാറ്റിവെയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി

ഭോപ്പാൽ: എയിംസിന് മറ്റൊരു കയ്യൊപ്പ് കൂടി. ഭോപ്പാൽ എയിംസിൽ നടത്തിയ അന്നനാളം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എയിംസിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഇഎൻടി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് ...

പച്ചത്തത്തകൾ കാരണം കറുപ്പ് കൃഷി മുടങ്ങുന്നു; വല വിരിച്ച് കർഷകർ

ഭോപ്പാൽ: കറുപ്പ് കൃഷിയ്ക്ക് വെല്ലുവിളിയായി പച്ചത്തത്തകൾ. മന്ദ്സൗർ, നീമുച്ച്, രത്ലം ജില്ലകളിലെ കർഷകരാ കറുപ്പ് കൃഷി ചെയ്യുന്നത്. എന്നാൽ പച്ചത്തത്തകളുടെ കൂട്ടത്തോടുള്ള വരവ് കാരണം വലഞ്ഞിരിക്കുകയാണ് കർഷകർ. ...

വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി

ഭോപ്പാൽ : വിരാട് കോലിയും അനുഷ്‌ക ശർമ്മയും ഉജ്ജൈനിൽ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഓസ്ട്രേലിയ്ക്കെതിരെ നാലാം ടെസ്റ്റ് മത്സരത്തിന് മത്സരത്തിന് മുന്നോടിയായാണ് ക്ഷേത്രത്തിൽ ഇരുവരും ദർശനം ...

ധർമ്മ-ധമ്മ സങ്കൽപം ഭാരതീയ അവബോധത്തിന്റെ അടിസ്ഥാന ശബ്ദം ; രാഷ്‌ട്രപതി ദ്രൗപദി മുർമ്മു

ഭോപ്പാൽ: ഏഴാമത്തെ അന്താരാഷ്ട്ര ധർമ്മ-ധമ്മ സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമ്മു ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ധർമ്മ-ധമ്മ സങ്കലപം എന്നത് ഭാരതീയ അവബോധത്തിന്റെ ...

‘മുഖ്യമന്ത്രി ലാഡ്‌ലി ബെഹ്ന യോജന’യ്‌ക്ക് മന്ത്രിസഭ അംഗീകാരം; സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ

ഭോപ്പാൽ : 'മുഖ്യമന്ത്രി ലാഡ്‌ലി ബെഹ്ന യോജന'യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എല്ലാ തലത്തിലും സ്ത്രീകളെ ശാക്തീകരിക്കുന്ന പദ്ധതിയായിരിക്കും ഇതെന്ന് ...

ഏഴാമത് അന്താരാഷ്‌ട്ര ധർമ്മ-ധമ്മ സമ്മേളനം; രാഷ്‌ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം നിർവഹിക്കും

ഭോപ്പാൽ : ഏഴാമത് അന്താരാഷ്ട്ര ധർമ്മ-ധമ്മ സമ്മേളനത്തിന്റെ ഉദ്ഘാടന കർമ്മം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. 16 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിൽ സന്നിഹിതരാവുക. മാർച്ച് 3-ന് ...

രേവ വിമാനത്താവളം യാഥാർഥ്യമാകുന്നു ; മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു

ഭോപ്പാൾ : രേവ വിമാനത്താവളം യാഥാർഥ്യമാകുന്നു. മദ്ധ്യപ്രദേശിലെ രേവ ജില്ലയിൽ നിർമ്മിക്കുന്ന ചോർഹാട്ട വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർവഹിച്ചു. 'വിന്ധ്യയും ...

സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകും; മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ചൗതാൻ

ഭോപ്പാൽ : സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും പ്രതിമാസം ആയിരം രൂപ സർക്കാർ നൽകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗതാൻ. 'ലാഡ്‌ലി ബെഹ്ന യോജന' പ്രകാരമാണ് സംസ്ഥാനത്തെ ...

വീട്ടിൽ നായയുണ്ടോ; നികുതി കൊടുക്കാൻ തയ്യാറായിക്കോ!

ഇനി വീട്ടിൽ നായയെ വളർത്തണമെങ്കിൽ ഉടമകൾ നികുതി കൊടുക്കേണ്ടി വരും. കേരളത്തിൽ അല്ല അങ്ങ് മദ്ധ്യപ്രദേശിലെ സാഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ആണെന്ന് മാത്രം. വരുന്ന ഏപ്രിൽ മുതലാണ് ...

പാഴ്‌വസ്തുക്കൾ വീണയായി മാറി! ഏറ്റവും വലിയ രുദ്ര വീണ തയ്യാർ; ചിത്രങ്ങൾ കാണാം..

ഭോപ്പാൽ: പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് ഏറ്റവും വലിപ്പമേറിയ രുദ്ര വീണ തയ്യാറാക്കി ഒരു കൂട്ടം കരകൗശല വിദഗ്ധർ. 28 അടി നീളവും പത്തടി വീതിയും 12 അടി ഉയരവുമുള്ള ...

ആടിയും പാടിയും കരുന്നുകളോടൊപ്പം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും പത്‌നിയും; കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷവുമായി ചൗഹാൻ; വീഡിയോ

ഭോപ്പാൽ: കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷത്തിൽ പങ്കുചേർന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊറോണ മഹാമാരി നിമിത്തം മാതാപിതാക്കളെ നഷ്ടപ്പെട്ട കുരുന്നുകളോടൊപ്പം ആടിയും പാടിയുമാണ് മുഖ്യമന്ത്രി ...

രാജ്യത്തെ ആദ്യ എംബിബിഎസ് ഹിന്ദി പുസ്തകം പ്രകാശനം ചെയ്ത് അമിത് ഷാ; ചരിത്രദിനമെന്ന് കേന്ദ്രമന്ത്രി – Amit Shah launches MBBS course textbooks in Hindi

ഭോപ്പാൽ: മെഡിക്കൽ വിദ്യാഭ്യാസം ഇനി മുതൽ ഹിന്ദിയിലും. രാജ്യത്ത് എംബിബിഎസ് കോഴ്‌സിന്റെ പുസ്തകങ്ങളുടെ ആദ്യത്തെ ഹിന്ദി പതിപ്പ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. ഒന്നാം വർഷ ...

ഭോപ്പാലിലെ നാഷണൽ ഹെറാൾഡ് കെട്ടിടവും പൂട്ടി മുദ്രവെച്ചേക്കും; ദുരുപയോഗം ചെയ്യുന്നുവെന്ന് മധ്യപ്രദേശ് സർക്കാർ-national herald buildings in bhopal

ന്യൂഡൽഹിയിൽ നാഷണൽ ഹെറാൾഡിന്റെ കെട്ടിടത്തിന് നേരെ നടന്ന നിയമ നടപടിക്ക് ശേഷം ഭോപ്പാലിലെ വസ്തുവും കടുത്ത നടപടിക്കുളള സാധ്യത നേരിടുന്നു. ഭോപ്പാൽ ആസ്ഥാനമായുള്ള കെട്ടിടം ഇപ്പോൾ മധ്യപ്രദേശ് ...

മദ്യപിച്ചിട്ടും ‘കിക്ക്’ കിട്ടിയില്ല; പരാതിയുമായി ആഭ്യന്തര മന്ത്രിയുടെ വസതിയിൽ; ശേഷിക്കുന്ന മദ്യവും സമർപ്പിച്ചു

ഭോപ്പാൽ: മദ്യപിച്ചിട്ടും ലഹരി കിട്ടാഞ്ഞതോടെ പരാതിയുമായി മദ്ധ്യവയസ്‌കൻ. മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് അസാധാരണമായ പരാതി ഉയർന്നത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വസതിയിലും പോലീസുകാരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും സമീപവും പരാതിക്കാരൻ എത്തിയതോടെയാണ് ...

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഓടി രക്ഷപെട്ടു: വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

ഭോപ്പാൽ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി അസംപോലീസ്. ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെയാണ് പോലീസ് എൻകൗണ്ടറിലൂടെ കീഴ്‌പ്പെടുത്തിയത്. ...

മോദിയുടെ ചിത്രം വീട്ടിൽ സൂക്ഷിച്ചതിന് ഭീഷണി; പരാതിയുമായി ഇൻഡോർ സ്വദേശി യൂസഫ്; കേസെടുത്ത് പോലീസ്

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വീട്ടിൽ വെച്ചതിന്റെ പേരിൽ ഭീഷണി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പിർ ഗലി സ്വദേശിയായ യൂസഫാണ് ഭീഷണി നേരിട്ടത്. ഇതോടെ യൂസഫ് പോലീസിൽ ...

ഒരു കയ്യിൽ നാടൻ തോക്ക്; മറു കയ്യിൽ പിസ്റ്റൽ; ഫോട്ടോഷൂട്ട് വൈറൽ ആയതിന് പിന്നാലെ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയത് പോലീസ്

ഭോപ്പാൽ : തോക്കുകളുമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. തോക്കുമായി നിൽക്കുന്ന വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് ...

പ്രാർത്ഥനാ മുറിയിലിരുത്തി വെള്ളം തളിച്ചു; ബൈബിൾ വായിച്ചു;വനവാസികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ച പുരോഹിതനുൾപ്പെടെ അറസ്റ്റിൽ

ഭോപ്പാൽ : വനവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പുരോഹിതൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജബുവ സ്വദേശികളായ ഫാദർ ജാം സിംഗ് ദിൻദോർ, പാസ്റ്റർ ...

എന്നെ ബോയ്ഫ്രണ്ട് ആക്കാമോ?: നമുക്ക് പരസ്പരം ഇഴുകി ചേരാം; വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശം; അദ്ധ്യാപകനെതിരെ കേസ്

ഭോപ്പാൽ : കോളേജ് വിദ്യാർത്ഥിനികൾക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അർഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥിനികളുടെ ...

കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ; 47 ലക്ഷവുമായി ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു

ഭോപ്പാൽ: കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വീട്ടിൽ നിന്നും പണമെടുത്ത് കടന്നു എന്ന് കാണിച്ച് ...

നർത്തകനാകാൻ ആഗ്രഹിച്ചു ; വിധി അനുവദിച്ചില്ല ; പ്രധാനമന്ത്രിക്ക് കത്തെഴുതി ആത്മഹത്യ ചെയ്ത് പതിനാറുകാരൻ

ഭോപ്പാൽ: നർത്തകനാകാനായിരുന്നു ആഗ്രഹം, എന്നാൽ തന്റെ ആഗ്രഹം സാധിക്കാതെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി വച്ചിട്ട് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. ഗ്വാളിയോറിലാണ് സംഭവം. ...

Page 2 of 3 1 2 3