bhopal - Janam TV

bhopal

ഭോപ്പാൽവാതക ദുരന്തബാധിതർക്ക് സൗജന്യ കാൻസർ ചികിത്സ ലഭ്യമാക്കണം; മദ്ധ്യപ്രദേശ് ഹൈക്കോടതി

ജബൽപൂർ: ഭോപ്പാൽ വിഷവാതക ദുരന്തത്തിനെ തുടർന്ന് കാൻസർ രോഗികളായവർക്ക് സൗജന്യമായി കാൻസർ ചികിത്സ നൽകാൻ സംസ്ഥാസർക്കാരിനോട് ഉത്തരവിട്ട് മദ്ധ്യപ്രദേശ് ഹൈക്കോടതി. വാതകദുരന്തത്തിലെ ഇരകൾക്ക് ചികിത്സസഹായം ലഭ്യമാക്കാനായി ഭോപ്പാൽ ...

പബ്ജി കളിക്കുന്നതിനിടെ ഭിന്നശേഷിക്കാരൻ കുഴഞ്ഞു വിണു മരിച്ചു

ഭോപ്പാൽ: പബ്ജി കളിക്കുന്നതിനിടെ ഭിന്നശേഷിക്കാരൻ കുഴഞ്ഞു വിണു മരിച്ചു. 19 വയസുക്കാരനായ ദീപക് റാത്തോറാണ് മരിച്ചത്. മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം നടന്നത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ...

സ്‌കൂൾ യൂണിഫോമിൽ വരാത്തതിന് പെൺകുട്ടികളോട് അസഭ്യ വർഷം ; പ്രിൻസിപ്പാളിനെതിരെ കേസ്

ഭോപ്പാൽ: സ്‌കൂൾ യൂണിഫോമിൽ എത്താൻ കഴിയില്ലെങ്കിൽ വിദ്യാർത്ഥിനികളോട് പോയി കല്ല്യാണം കഴിക്കാൻ സ്‌കൂൾ പ്രിൻസിപ്പാൾ. അദ്ധ്യാപക ദിനത്തിന്റെ തലേന്നാണ് പെൺകുട്ടികളോട് മോശമായ സംസാരം ഉണ്ടായത്. മധ്യപ്രദേശിലെ രാജ്ഗഢ് ...

മിസ്‌റിലാലിന്റെ കൃഷിയിടത്തിൽ വിളയുന്നത് ഔഷധ ഗുണമുളള ചുവന്ന വെണ്ടയ്‌ക്ക

ഭോപാൽ: മധ്യപ്രദേശിലെ കർഷകന്റെ ഭൂമിയിൽ വിളയുന്ന ചുവന്ന വെണ്ടയ്ക്കകൾ കൗതുകമാകുന്നു. ഭോപ്പാലിലെ കജൂരി കലാൻ പ്രദേശത്തെ കർഷകൻ മിസ്‌റിലാൽ രജ്പുത് ആണ് ചുവന്ന വെണ്ടയ്ക്ക കൃഷി ചെയ്യുന്നത്. ...

ഭോപ്പാലിൽ 107 ഡെങ്കിപ്പനി കേസുകൾ; മരണമില്ല

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 107 ആയി ഉയർന്നു. ...

മദ്ധ്യപ്രദേശിൽ വ്യോമയാന മേഖലയിൽ കുതിച്ചു ചാട്ടം ; 58 പുതിയ വിമാന സർവീസുകൾ ആരംഭിച്ചു

ഭോപ്പാൽ : രണ്ടുമാസത്തിനുള്ളിൽ മദ്ധ്യപ്രദേശിൽ 58 പുതിയ വിമാന സർവീസുകൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ത്രാലയത്തിന്റെ ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ അമ്പത്തിമൂന്ന് ദിവസങ്ങളിൽ ...

ഭർത്താവും ഭർതൃ മാതാവും ചേർന്ന് നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ചു; യുവതിയ്‌ക്ക് ദാരുണാന്ത്യം

ഭോപ്പാൽ: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ചു. ഭർത്താവും ഭർതൃ മാതാവും നിർബന്ധിച്ച് ആസിഡ് കുടിപ്പിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ...

മധ്യപ്രദേശും സാധാരണ നിലയിലേക്ക് ; ഭോപ്പാലിൽ കോച്ചിംഗ് സെന്ററുകൾക്ക് അനുമതി

മധ്യപ്രദേശ്: ഭോപ്പാലിൽ കോച്ചിംഗ് സെന്ററുകൾ തുറക്കാൻ ഇന്ന് മുതൽ അനുമതി. കൊറോണ പ്രോട്ടോകോൾ പാലിച്ച് 50 ശതമാനം വിദ്യാർത്ഥികളെ വച്ചാണ് ക്ലാസുകൾ ആരംഭിക്കുക. ജീല്ലാ കളക്ടർ അവിനാഷ് ...

ഉടനെ തിരിച്ചെത്തുമെന്ന് പറഞ്ഞ അച്ഛനും അമ്മയും കൊറോണയോട് തോറ്റു ; കണ്ണീരിലും തിളക്കമാർന്ന വിജയം നേടി മകൾ

ഭോപ്പാൽ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ഭോപ്പാൽ സ്വദേശിനി വംശിക പഥകിൻറെ വിജയത്തിന് കണ്ണീരിൻറെ നനവുണ്ട്. 99.8% മാർക്ക് വാങ്ങിയാണ് വംശിക പത്താംക്ലാസ് പരീക്ഷയിൽ ...

മധ്യപ്രദേശില്‍ മന്ത്രിമാര്‍ക്ക് ചുമതല, ആരോഗ്യമന്ത്രിയായി നരോത്തം മിശ്ര

ഭോപ്പാല്‍: കൊറോണ പ്രതിസന്ധിക്കിടെ മധ്യപ്രദേശില്‍ മന്ത്രിമാരുടെ ചുമതലകള്‍ പ്രഖ്യാപിച്ചു. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ അടിയന്തിര സാഹചര്യം പരിഹരി ക്കാനാവശ്യമായ അഞ്ചുവകുപ്പുകള്‍ക്ക് മാത്രമാണ് നിലവില്‍ മന്ത്രിമാരെ നല്‍കിയി ...

Page 3 of 3 1 2 3