ഛത്തീസ്ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങൾ വച്ച് കീഴടങ്ങിയത് തലയ്‌ക്ക് 2.27 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളികൾ
റായ്പൂർ: ഛത്തീസ്ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തർ ഉൾപ്പെടെ അഞ്ച് ജില്ലകളിലായുള്ള മുതിർന്ന മാവോയിസ്റ്റുകളും സ്ത്രീകളും ഉൾപ്പെടെ 66 പേരാണ് കീഴടങ്ങിയത്. ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, കാങ്കർ, ...











