കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾ മരിച്ചു. കോഴിക്കോട് ബീച്ച് റോഡിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ മർവാൻ, കോഴിക്കോട് സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ...
























