bike - Janam TV
Friday, November 7 2025

bike

BMW കാറും ബൈക്കും കൂട്ടിയിടിച്ചു; കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം; ദുരൂഹത ആരോപിച്ച് കുടുംബം

ന്യൂഡൽഹി: ബിഎംഡബ്ല്യു കാറും ബൈക്കും കൂട്ടിയിടിച്ച് കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു. ധനമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി നവ്ജോത് സിം​ഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഡൽഹി ...

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വച്ച് ...

ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് അപകടം; മൂന്ന് ദിവസം മുൻപ് നാട്ടിലെത്തിയ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കൽപ്പറ്റ: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ യുവാവ് മരിച്ചു. വയനാട് പിണങ്ങോട് സ്വദേശി മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് ...

ആ ചൊറിച്ചിൽ അങ്ങ് മാറി! എക്സ്പ്രസ് വേയിൽ ബൈക്ക് അഭ്യാസം! വൈറലായി “റിയാക്ഷൻ” വീഡിയോ

തിരക്കേറിയ എക്സ്പ്രസ് വേയിൽ യുവാവ് നടത്തിയ ബൈക്ക് അഭ്യാസം പാളി. തെന്നി റോഡിൽ വീണ ഇയാൾ മറ്റു വാഹനങ്ങൾ കയറിയിറങ്ങാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡൽഹി-ജയ്പൂർ എക്സ്പ്രസ് വേയിലായിരുന്നു ...

കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; എതിരെവന്ന പിക്കപ്പ് കയറിയിറങ്ങി; മകനൊപ്പം ബൈക്കിൽ യാത്രചെയ്ത വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരി മേലേമഠം വെങ്ങാമറ്റത്തില്‍ ലിസി(50)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ...

പെട്രോൾ ടാങ്കിലിരുന്ന് പ്രണയസുരഭില യാത്ര! കമിതാക്കൾക്ക് വമ്പൻ പിഴ, വീഡിയോ

ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയുള്ള കമിതാക്കളുടെ പ്രണയസുരഭില യാത്രക്ക് ഭീമമായ പിഴചുമത്തി നോയിഡ ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതോടെയാണ് റൈഡർക്ക് പണികിട്ടിയത്.പെട്രോൾ ടാങ്കിന് മുകളിലിരുന്ന യുവതി റൈഡറായ ...

ബൈക്ക് ലോറിയിൽ പാഞ്ഞുകയറി,യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന യുവതി ​ഗുരുതരാവസ്ഥയിൽ

ലോറിയിലേക്ക് ബൈക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. പാലാ മുത്തോലിക്കവലയിലാണ് അപകടമുണ്ടായത്. അയ്യപ്പൻ കോവിൽ സ്വ​ദേശി ജിബിൻ ബിജു ആണ് മരിച്ചത്. മറ്റൊരു ...

ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം; അജ്ഞാതർ സ്ഫോടക വസ്തുയെറിഞ്ഞു; ബൈക്കിൽ ISI പതാകയെന്ന് സംശയം

പഞ്ചാബിലെ അമൃത്സറിൽ അജ്ഞാതർ ക്ഷേത്രത്തിന് നേരെ ​സ്ഫോടക വസ്തുയെറിഞ്ഞു. ഇന്ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ​ഗ്രനേഡെന്ന് കരുതുന്ന സ്ഫോടക വസ്തുവാണ് ബൈക്കിലെത്തിയ ആക്രമികൾ എറിഞ്ഞത്. ഇത് ഉ​ഗ്ര ...

ബുള്ളറ്റ് കൈയിൽ നിന്നില്ല! വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി, 20-കാരിക്ക് ദാരുണാന്ത്യം

കോട്ടയം; നിയന്ത്രണം തെറ്റിയ ബുള്ളറ്റ് വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി യുവതിക്ക് ​​​​ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. ആർപ്പൂക്കരയിൽ ഇന്നലെ രാത്രിയായിരുന്നു അപകടമുണ്ടായത്. ...

ഇരുട്ടുവീണ് കഴിഞ്ഞാൽ ഷനാസ് ‘പണി’ ആരംഭിക്കും; ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നതാണ് ‘പ്രധാന ഹോബി’; കയ്യോടെ വലയിലാക്കി പൊലീസ്

തൃശൂർ: ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന വിരുതൻ പൊലീസിൻ്റെ വലയിൽ. തൃശൂർ വാസുപുരം സ്വദേശി ഷനാസാണ് അറസ്റ്റിലായത്. സന്ധ്യാസമയത്താണ് ഷനാസ് ബൈക്കിൽ സഞ്ചരിച്ച് കടന്നുപിടിക്കുന്നത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, ...

ബൈക്കിൽ ഇരുന്ന് സി​ഗരറ്റ് കത്തിച്ച യുവാവിന്റെ നില ​ഗുരുതരം; തീപ്പൊരി വീണ് പെട്രോൾ ടാങ്കിന് തീപിടിച്ചതെന്ന് പൊലീസ്

ജയ്പൂർ: ബെക്കിൽ ഇരുന്ന് സി​ഗരറ്റിന് തീകൊളുത്തിയ യുവാവിന് ​ഗുരുതര പരിക്ക്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്.  85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ നില ...

കുഴപ്പം ചില്ലറയല്ല..! നടുറോഡിൽ കമിതാക്കളുടെ തോന്ന്യാസം; വീഡിയോ കണ്ടത് 65 മില്യൺ

ബൈക്കിൽ യുവതിയെയും പിന്നിലിരുത്തി നടുറോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം. അപകടരമായ രീതിയിലുള്ള ഡ്രൈവിം​ഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ബം​ഗ്ലാദേശിലെ റോഡിലാണ് അമിത വേ​ഗത്തിൽ പായുന്ന ബൈക്കിൽ ...

ഇനി ട്രയംഫിന്റെ ഗർജ്ജനം; 2025 ട്രയംഫ് ടൈഗർ 1200 ഇന്ത്യൻ നിരത്തിൽ ഇറങ്ങി; വില 19.39 ലക്ഷം, പ്രത്യേകതകൾ…

ട്രയംഫ് 2025 ടൈഗർ 1200 ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു. ജിടി പ്രോ, ജിടി പ്രോ എക്സ്പ്ലോറർ, റാലി പ്രോ, റാലി പ്രോ എക്സ്പ്ലോറർ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ...

കുഴി വരുത്തിയ വിന! വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്ത യാത്രികനുമേൽ ചെളി തെറിപ്പിച്ചു; സ്വകാര്യ ബസിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂർ: വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യുകയായി‌രകുന്ന ബൈക്ക് യാത്രികൻ്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച് സ്വകാര്യ ബസ്. തൃശൂർ ചേർപ്പിലാണ് സംഭവം. പിന്നാലെ ബൈക്ക്‌ യാത്രികനും നാട്ടുകാരും ...

ഇനി പാട്ടും കേട്ട് പറക്കാം..; ശൂക് എന്ന് പോകാൻ പുതിയ ഡ്യൂക്ക് എത്തി; നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി KTM 200 ഡ്യൂക്ക്

നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമുള്ള പുതിയ 5 ഇഞ്ച് കളർ TFT ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്ത 200 ഡ്യൂക്ക് KTM ഇന്ത്യ പുറത്തിറക്കി. ഏറ്റവും പുതിയ ...

രാത്രി കറക്കവും ബൈക്ക് റൈസിം​ഗും; താമസിയാതെ അവൻ ജയിലിലാകും അല്ലെങ്കിൽ മരിക്കും; മകന്റെ ബൈക്കിന് തീയിട്ട് അച്ഛൻ

രാത്രി കറക്കം കൂടുന്നു, മകന്റെ മോട്ടോർ ബൈക്കിന് അച്ഛൻ തീയിട്ടു. സെൻട്രൽ മലേഷ്യയിലെ ക്വാലാലംപൂർ സ്വദേശിയായ അച്ഛനാണ് മകന്റെ സുരക്ഷയിൽ ആശങ്കാകുലനായി കടുംകൈ ചെയ്തത്. ബൈക്ക് കത്തിച്ചതിന് ...

വീണ്ടും ജീവനെടുത്ത് കല്ലട ബസ്; ബൈക്കുമായി കൂട്ടിയിടിച്ച് 19-കാരൻ മരിച്ചു, ഒരാൾക്ക് ​ഗുരുതര പരിക്ക്

ഇടുക്കി: വീണ്ടും കല്ലട ബസിടിച്ച് അപകടം. ബൈക്കിലിടിച്ച് ഇടുക്കി ഒളമറ്റം സ്വദേശിയായ 19-കാരന് ദാരുണാന്ത്യം. സന്തോഷ് - റീന ദമ്പതികളുടെ മകൻ ആൽ‌ബർട്ടാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന ...

പഴയ ബൈക്കിനേക്കാൾ 10 കിലോമീറ്റർ കൂടുതൽ റേഞ്ച്; ഒപ്പം റിവേഴ്സ് മോഡും; പുതിയ ഫീച്ചറുകളോടെ റിവോൾട്ട് RV400

പുതിയ ഫീച്ചറുകളോടെ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനെ പരിഷ്‌കരിച്ച് റിവോൾട്ട് മോട്ടോഴ്‌സ്. മുമ്പത്തേക്കാൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ ബാറ്ററി പാക്കും ബൈക്കിന് കമ്പനി നൽകിയിട്ടുണ്ട്. 2024 ...

ആളെ മനസ്സിലായോ?, ശതകോടീശ്വരനാണ്; ഇൻഷുറൻസ് തീർന്ന 18 ലക്ഷത്തിന്റെ ബൈക്കിൽ കാമുകിക്കൊപ്പം കറക്കം; വീഡിയോ വൈറൽ

സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് മുംബൈ നഗരത്തിലൂടെ കാമുകിയുമായി ബൈക്കിൽ കറങ്ങുന്ന വീഡിയോ വൈറലാകുന്നു. കാമുകി റിയ ചക്രവർത്തിക്കൊപ്പം ഇൻഷുറൻസ് കാലഹരണപ്പെട്ട ബൈക്കിലാണ് ശതകോടീശ്വരന്റെ നഗരം ചുറ്റൽ. ...

യുവതിയെ ബൈക്കിൽ ചങ്ങലയ്‌ക്കിട്ട് വലിച്ചിഴച്ച് ഭർത്താവ്; ഭാര്യയെ വിലകൊടുത്ത് വാങ്ങിയതെന്ന്? ശിക്ഷയിൽ അന്വേഷണം

ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ഭാര്യയെ കാലുകൾ ബൈക്കിന് പിന്നിൽ ബന്ധിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞ വഴിലൂടെ വലിച്ചിഴച്ചു. ശേഷം ബൈക്കിൽ നിന്നിറങ്ങിയ ഇയാൾ പരിക്കേറ്റ് അവശതയിലായിരുന്ന സ്ത്രീയുടെ ശരീരത്തിൽ ...

ബുള്ളറ്റിൽ പാഞ്ഞുള്ള അഭിമുഖം; നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്

തമിഴിലെ പ്രശസ്ത നടൻ പ്രശാന്തിന് പിഴയിട്ട് പൊലീസ്. അഭിമുഖത്തിൻ്റെ പേരിലാണ് നടൻ പുലിവാല് പിടിച്ചത്. ഹെൽമെറ്റ് ധരിക്കാതെ ബുള്ളിൽ യാത്ര ചെയ്ത് അഭിമുഖം നൽകിയതിനാണ് പിഴയിട്ടത്. നടനൊപ്പം ...

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് പാഞ്ഞ് കാർ ; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പേരയം സ്വദേശി ജയേഷ് നാഥ് (38) ആണ് മരിച്ചത്. തിരുവനന്തപുരം കോരാണിയിലാണ് അപകടം നടന്നത്. ഇടയ്ക്കോട് സർവീസ് ...

സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി! വാഹനത്തിനൊപ്പം 18-കാരനും കത്തിച്ചാമ്പലായി

മനഃസാക്ഷി മരവിപ്പിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത്. സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ച് കത്തിച്ചാമ്പലായി. ബൈക്കിലുണ്ടായിരുന്ന 18-കാരനും വെന്തുമരിച്ചു. ബാർ​ഗി ന​ഗർ ഔട്ട്പോസ്റ്റിലായിരുന്നു ...

വഴിയോരത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; ദിവ്യാം​ഗന് ദാരുണാന്ത്യം; പത്ത് പേർക്ക് പരിക്ക്

കൊല്ലം: രാത്രി വഴിയരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊല്ലം ജോനകപ്പുറത്താണ് ദാ​രുണസംഭവം. ദിവ്യാം​ഗനായ 60-കാരൻ പരശുരാമൻ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് ...

Page 1 of 4 124