bipin rawath - Janam TV

bipin rawath

ജനറൽ ബിപിൻ റാവത്തിന്റെ സ്മരണാർത്ഥം പാലക്കാട് പതിനഞ്ചാം വാർഡിൽ ഒരു റോഡ്

പാലക്കാട്:   പാലക്കാട് ശ്രീ ഗണേഷ് നഗറിലെ ,കൽമണ്ഡപം -കല്പാത്തി ബൈപാസ് മുതൽ ശേഖരീപുരം തോട്ടുപാലം വരെയുള്ള റോഡിന് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന് നാമകരണം ചെയ്തു.പാലക്കാട് ...

ജനറൽ ബിപിൻ റാവതിന്റെ അപകടമരണം: കേന്ദ്രപ്രതിരോധ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് സംയുക്ത സേനാ അന്വേഷണ സംഘം

ന്യൂഡൽഹി:കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. എയർ മാർഷൽ മാനവേന്ദ്ര സിംഗിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം റിപ്പോർട്ട് ...

ജിദ്ദ ഒഐസിസി അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു

റിയാദ്: ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ജിദ്ദയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മനുഷ്യാവകാശ ദിനം ആചരിച്ചു. കുനൂർ ഹെലികോപ്ടർ അപടത്തിൽ കൊല്ലപ്പെട്ട ബിപിൻ റാവത്തിനും മറ്റ് 13, ...

ബിപിൻ റാവത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി ; നേതൃത്വം നൽകിയത് മലയാളികളെന്ന് സൂചന

കോയമ്പത്തൂർ ; കൂനൂരില്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥർ മരണപ്പെട്ട സമയത്ത് കോയമ്പത്തൂരില്‍ ലഹരിപാര്‍ട്ടി നടത്തിയതായി റിപ്പോർട്ട് ...

രശ്മിതാ രാമചന്ദ്രൻ വിഷയം; ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം: അവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കരുത്

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യുവരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള സൈനികരോട് അനാദരവ് പ്രകടിപ്പിച്ച കമ്യൂണിസ്റ്റുകാർക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിമാർ. വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ...

ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച സംഭവം ; രശ്മിതയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് എജി

കൊച്ചി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച സംഭവത്തിൽ സർക്കാർ പ്ലീഡർ രശ്മിത രാമചന്ദ്രനെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ...

പരസ്പരം താങ്ങായി സൈനിക കുടുംബങ്ങൾ ; ലെഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്കാരത്തിനെത്തി ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം

ന്യൂഡൽഹി : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ലെഫ്. കേണൽ ഹർജീന്ദർ സിംഗിന്റെ സംസ്‌കാരചടങ്ങിൽ പങ്കെടുത്ത് ജനറൽ ബിപിൻ റാവത്തിന്റെ കുടുംബം. മക്കളായ ക്രിതിക, തരിണി എന്നിവരും, ...

പ്രയാഗ്‌രാജിലെ റോഡിന് ഇനി ബിപിൻ റാവത്തിന്റെ പേര് : പ്രതിമയും സ്ഥാപിക്കും , ഇത് തങ്ങൾ നൽകുന്ന ആദരവെന്ന് അധികൃതർ

ലക്നൗ : അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പേര് പ്രയാഗ്‌രാജിലെ റോഡിന് നൽകാൻ തീരുമാനം . പ്രയാഗ് രാജ് മുൻസിപ്പിൽ കോർപ്പറേഷനാണ് പുതിയ തീരുമാനം ...

ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; രാജസ്ഥാനിൽ രണ്ട് പേർ അറസ്റ്റിൽ

ജയ്പൂർ : സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്തിനെയും സേനാംഗങ്ങളെയും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പോലീസ്. മനീഷ് കുമാർ ...

ജനറൽ ബിപിൻ റാവത്തിനെയും മറ്റ് സേനാംഗങ്ങളെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; മൂന്ന് പേർക്കെതിരെ കേസ്

ബംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെയും മറ്റ് സേനാംഗങ്ങളെയും അപമാനിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തികരമായ ...

ജനറൽ ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു; മദ്ധ്യപ്രദേശിൽ ഒരാൾ അറസ്റ്റിൽ

ഭോപ്പാൽ : ജനറൽ ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചയാൾ അറസ്റ്റിൽ. പന്ദാനാ സ്വദേശി ദുർഗേഷ് വസ്‌കലേ ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ബിപിൻ ...

കുനൂർ ഹെലികോപ്ടർ അപകടം: എഎഐബിയുടേയും എയർഫോഴ്സ് ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെയും ശാസ്ത്രീയ പരിശോധന തുടങ്ങി

ചെന്നൈ: സംയുക്തസൈനിക മേധാവി ബിപിൻ റാവത്ത് മരിക്കാനിടയായ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ വകുപ്പിന്റെ ഉന്നത തല സംഘം ശാസ്ത്രീയ അന്വേഷണവും പരിശോധനകളും ആരംഭിച്ചു. കൂനൂരിലെ എസ്റ്റേറ്റിലും ...

ജനറൽ ബിപിൻ റാവത്തിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം ; നാല്പതുകാരൻ അറസ്റ്റിൽ

അഹമ്മദാബാദ് : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ കുറിച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയയാൾ അറസ്റ്റിൽ . ഗുജറാത്തിലെ അമ്രേലി റജുല താലൂക്കിലെ ഭേരായ് ...

ഹെലികോപ്റ്റർ അപകടം : ബിപിൻ റാവത്തിന്റെയും സേനാംഗങ്ങളുടെയും നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി 

മനാമ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും, പത്‌നി മധുലിക റാവത്തിന്റെയും മറ്റ് സൈനികരുടെയും വിയോഗത്തിൽ അനുശോചിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം. ജനറൽ ...

കുനൂർ ഹെലികോപ്റ്റർ അപകടം ; ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് കലാ കുവൈറ്റ്

കുവൈറ്റ് സിറ്റി : തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും, ഭാര്യ മധുലിക റാവത്തിന്റെയും മറ്റ് സേനാംഗങ്ങളുടെയും നിര്യാണത്തിൽ കേരള ...

മാലിദ്വീപിന്റെ സംരക്ഷകൻ; സുരക്ഷാ സേനകളുടെ പരിശീലകൻ; ബിപിൻ റാവത്തുമായുള്ള ഉറ്റ സൗഹൃദം പങ്കുവെച്ച് മേജർ ജനറൽ അബ്ദുള്ള ഷമാൽ

മാലേ: ജനറൽ ബിപിൻ റാവതിന്റെ വേർപാട് മാലിദ്വീപിനും തനിക്കും സൈന്യ ത്തിനും നഷ്ടമാക്കിയത് ഉറ്റ സുഹൃത്തിനെയെന്ന് മേജർ.ജനറൽ അബ്ദുള്ള ഷമാൽ. എന്നും മാലിദ്വീപിനും സൈന്യത്തിനും സുരക്ഷകാര്യത്തിൽ സംരക്ഷണവും ...

ഇന്ത്യ ഒരിക്കലും മറക്കില്ല അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകൾ – പ്രധാനമന്ത്രിയുടെ വാക്കുകൾ

ന്യൂഡൽഹി : അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും, മറ്റ് സേനാംഗങ്ങളുടെയും സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ചവരുടെ ...

ജനറൽ ബിപിൻ റാവത്തിനും, സൈനികർക്കും വിട ചൊല്ലി രാജ്യം ; ആദരമർപ്പിച്ച് പ്രധാനമന്ത്രിയും രാജ്‌നാഥ് സിംഗും

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനും, ഭാര്യയ്ക്കും , സേനാംഗങ്ങൾക്കും ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലം വിമാനത്താവളത്തിൽ ...

ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിൽ അപമാനിച്ച സംഭവം ; രശ്മിത രാമചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ശ്യാം രാജ്

തിരുവനന്തപുരം : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകി യുവമോർച്ച ദേശീയ ജനറൽ ...

എല്ലാ ‘ഫാസിസ്റ്റുകൾ’ക്കും ദാരുണമായ മരണം തന്നെ ഉണ്ടാകണം : ബിപിൻ റാവത്തിന്റെ മരണം ആഘോഷമാക്കിയ റെയിൽ വേ ഉദ്യോഗസ്ഥനെ പിടികൂടി , ഐഐടി വിദ്യാർത്ഥിയ്‌ക്കെതിരെയും നടപടി

ന്യൂഡൽഹി : ബിപിൻ റാവത്തിന്റെ വേർപാട് ആഘോഷമാക്കിയ ഐഐടി വിദ്യാർത്ഥിയ്ക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ . ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി യിലെ വിദ്യാർത്ഥികളിൽ ...

മനുഷ്യത്വം ഇല്ലാത്ത രാജ്യദ്രോഹിയാണോ കേരള സർക്കാരിന്റെ ഹൈക്കോടതിയിലെ അഭിഭാഷക..? ; ബിപിൻ റാവത്തിനെ അപമാനിച്ച രശ്മിതയെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്നും പുറത്താക്കണം ; അഡ്വ സുരേഷ്

തിരുവനന്തപുരം : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സർക്കാർ പ്ലീഡൻ അഡ്വ രശ്മിത രാമചന്ദ്രനെ തസ്തികയിൽ നിന്നും ...

ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആദരാഞ്ജലി അർപ്പിച്ച് രാജ്യം : മദ്രാസ് റെജിമെന്റൽ സെന്ററിൽ മൃതദേഹങ്ങൾ എത്തിച്ചു

കൂനൂർ ; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ...

നഷ്ടമായത് ഇന്തോ-പസഫിക് മേഖലയിലെ കരുത്തനായ സേനാ മേധാവിയെ : ദു:ഖം രേഖപ്പെടുത്തി യു.എസ് ഇന്തോ-പസഫിക് കമാന്റ്

വാഷിംഗ്ടൺ: ഇന്ത്യയുടെ സംയുക്ത സേനാ തലവൻ ജനറൽ ബിപിൻ റാവതിന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ച് യു.എസ് ഇന്തോ-പസഫിക് കമാന്റ്. ' ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറൽ ...

താങ്കളെ പോലെ ഒരു ഗുരുവിനെ കിട്ടിയതാണ് ഭാഗ്യമെന്ന് പറഞ്ഞ പ്രിയ ശിഷ്യൻ : 81-)0 വയസ്സിലും രോഗ കിടക്കയിൽ റാവത്തിനായി പ്രാർത്ഥനനിരതനായ പ്രൊഫ. ഹർവീർ ശർമ്മ

ലക്നൗ ; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടെന്ന വാർത്ത അറിഞ്ഞതു മുതൽ പ്രാർത്ഥനയിലായിരുന്നു പ്രൊഫ. ഹർവീർ ശർമ്മ . രാജ്യത്തിന് സംയുക്ത ...

Page 1 of 2 1 2