Bite - Janam TV
Wednesday, July 9 2025

Bite

ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിച്ചു; ആശുപത്രിയിൽ പോയി മടങ്ങിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.30-ഓടെ പാണംപടി പള്ളിക്ക് ...

പരാതി അന്വേഷിക്കാനെത്തിയ SI-യുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചു; 50-കാരൻ അറസ്റ്റിൽ

കാസർകോട്: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കടിച്ച് പരിക്കേൽപ്പിച്ചു. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാഘവൻ്റെ ...

കുട്ടികൾ ​ഗുണ്ടയെ നോക്കി ‘ചിരിച്ചു’; വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ​ആക്രമണം; കമ്രാനെ തെരഞ്ഞ് പൊലീസ്

തിരുവനന്തപുരം: കുട്ടികൾ നോക്കി ചിരിച്ചെന്ന് ആരോപിച്ച് വീട്ടിൽ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ച് ​ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടത്താണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത. ചിറക്കൽ സ്വദേശി ...

ഷൂസിൽ കയറികൂടിയത് കുഴിമണ്ഡലി; കടിയേറ്റ മദ്ധ്യവയസ്‌കൻ ആശുപത്രിയിൽ

പാലക്കാട്: ഷൂസിനുള്ളിൽ കയറികൂടിയ പാമ്പിന്റെ കടിയേറ്റ് മദ്ധ്യവയസ്‌കൻ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു കരീം. സിറ്റൗട്ടിൽ ...

കലിപ്പനാ, അധികം അടുക്കാൻ നിക്കേണ്ട..! രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞുവീണു

ലണ്ടൻ: ലണ്ടനിൽ രാജാവിന്റെ കാവൽക്കുതിരയുടെ കടിയേറ്റ യുവതി കുഴഞ്ഞു വീണു. ലണ്ടൻ മ്യൂസിയത്തിന് പുറത്ത് നിന്ന ചാൾസ് രാജാവിന്റെ കാവൽക്കുതിരയാണ് യുവതിയെ കടിച്ചത്. കുതിരയക്ക് സമീപത്ത് നിന്ന് ...

കായിക താരങ്ങൾ മെഡലുകളിൽ കടിക്കുന്നത് എന്തിന്? ഒളിമ്പിക്സിലെ ആചാരമോ, ആഘോഷമോ?

ഒളിമ്പിക്സിൽ വിജയിക്കുന്ന കായികതാരങ്ങൾ അവരുടെ മെഡലുകളിൽ കടിക്കുന്നത് പതിവ് കാഴ്ചയാണ്. എന്തിനാണ് ഇവർ അങ്ങനെ ചെയ്യുന്നതെന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. ആഘോഷമോ? ആചാരത്തിന്റെയോ ഭാ​ഗമായിട്ടാണോ അവർ അതിൽ കടിക്കുന്നത്. ...

2002ൽ വംശനാശ ഭീഷണി പട്ടികയിൽ ഇടംപിടിച്ച ഉരഗ വർഗം; ഇന്ന് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

ധാക്ക: അണലി പാമ്പുകളുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ബംഗ്ലാദേശിൽ വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. 2002ൽ അണലികളെ വംശനാശ ഭീഷണി നേരിടുന്ന ഉരഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നുവെങ്കിലും, പിന്നീട് എണ്ണം ...

നായ കടിച്ചാല്‍ ഓരോ പല്ലിന്റെ അടയാളത്തിനും 10,000 രൂപ നഷ്ടപരിഹാരം നല്‍കണം : ഹൈക്കോടതി

ന്യൂഡൽഹി : രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുപ്രധാന വിധിയുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നായയുടെ കടിയേറ്റാല്‍ അവയുടെ ഓരോ പല്ലിന്റെ അടയാളത്തിനും ഇരകള്‍ക്ക് 10,000 ...

തിരഞ്ഞ് പിടിച്ച് കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു? നിസാരമായി കാണരുതെ..!

കൊതുക് അത് എല്ലാ സമയത്തും ഒരു നാശം തന്നെയാണ്. എന്നാൽ പലപ്പോഴും പറയാറുള്ളത് എന്നെ മാത്രമാണ് കൊതുക് കടിക്കാറുള്ളതെന്നാണ്. ഇതിന് പിന്നിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഒരാളെ മാത്രം ...

അരമണിക്കൂറോളം പാടുപെട്ടു, കുഞ്ഞ് ഉറങ്ങിയില്ല; ദേഷ്യം അടങ്ങാതെ കുഞ്ഞിന്റെ കൈയ്യിൽ കടിച്ച് ആയ; ആറ് മാസം ജയിൽ ശിക്ഷ നൽകി കോടതി

കുഞ്ഞിനെ കടിച്ച ആയയെ ആറ് മാസം തടവിന് ശിക്ഷിച്ച് കോടതി. 33-കാരിയായ മസിതാ ഖോരിഡാടുരോച്ച്മാ ആണ് കുഞ്ഞിനെ കടിച്ചത്. സിംഗപ്പൂരിലായിരുന്നു സംഭവം. വീട്ടിലെ ഇരട്ട കുഞ്ഞുങ്ങളെ നോക്കാൻ ...

വൈറലാകാൻ വിഷ പാമ്പിനെ കഴുത്തിലിട്ട് സെൽഫി; കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

വൈറലാകാൻ വിഷ പാമ്പിനൊപ്പം സെൽഫിയെടുത്ത യുവാവിന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ നെല്ലൂരിലാണ് സംഭവം. പ്രകാശം ജില്ലയിലെ തല്ലൂർ സ്വദേശി 32-കാരൻ മണികണ്ഠ റെഡ്ഢിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ...

നായ കൈയിൽ കടിച്ചുതൂങ്ങി; രക്ഷയ്‌ക്കായി കിണറ്റിലെറിഞ്ഞു; രക്ഷിക്കാനെത്തിയാൾക്കും കടിയേറ്റു

കോട്ടയം: അയൽവാസിയുടെ വളർത്തുനായ കടിച്ചതിൽ പ്രകോപിതനായ 54-കാരൻ നായയെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾക്കും കടിയേറ്റു. നായയുടെ കടിയേറ്റ കറുകച്ചാൽ സ്വദേശികളായ രാജൻ, രതീഷ് എന്നിവർ ...

പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം; നാവിൽ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം

മോസ്‌കോ: പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം കാട്ടി 55 കാരന് ദാരുണാന്ത്യം. പാമ്പ് നാവിൽ കടിച്ചാണ് ഇയാൾ മരിച്ചത്. റഷ്യയിലെ വോൾഗ നദിക്കരയിലുള്ള അസ്ട്രഖാനിലാണ് സംഭവം. പാമ്പ് ...