bjp candidate - Janam TV

bjp candidate

പാലക്കാട് ശക്തമായ അടിത്തറയുള്ള മണ്ഡലം; ബിജെപി ചരിത്ര വിജയം നേടും: സി കൃഷ്ണകുമാർ

പാലക്കാട്: പാലക്കാടിന്റെ വികസനത്തിനായൊരു വോട്ട് എന്നതാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന സന്ദേശമെന്ന് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ ഫലം പാലക്കാട്ടുകാർക്ക് ലഭിക്കേണ്ട നിരവധി വികസനങ്ങൾ ...

കശ്മീരിൽ വോട്ടെടുപ്പിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി അന്തരിച്ചു; മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് നിർത്തിയ നേതാവ്

ശ്രീനഗർ: മുൻ മന്ത്രിയും ജമ്മുകശ്മീർ സുരാൻകോട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പൂഞ്ചിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ന് ...

പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ തൃണമൂൽ ഗുണ്ടകളുടെ ആക്രമണം. മുതിർന്ന ബിജെപി നേതാവും ജാർഗ്രാമിലെ സ്ഥാനാർത്ഥിയുമായ പ്രണത് ടുഡുവിനെതിരെയാണ് ആക്രമണമുണ്ടായത്. വെസ്റ്റ് മിഡ്‌നാപൂരിലെ ...

രാഹുലിന്റെ റാലിയിൽ പ്രദർശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ കൂറ്റൻ ഫ്ലക്സ് ബോർഡ്; ഈ കോൺ​ഗ്രസിനെ കൊണ്ട് തോറ്റെന്ന് സമൂഹ മാദ്ധ്യമങ്ങൾ

പാറ്റ്ന: മദ്ധ്യപദേശിലെ മണ്ഡലയിൽ രാഹുലിന്റെ റാലിയിൽ പ്രദർ ശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡ്. രാഹുൽ പ്രസം​ഗിക്കുന്ന ഡയസിലാണ് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തേയുടെ ...

സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടപ്പെട്ട പണം അ​ർഹതപ്പെട്ടവർക്ക് തിരികെ ലഭിക്കും; സർക്കാർ നടപടിയുണ്ടാകും; ആലത്തൂർ സ്ഥാനാർത്ഥിക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

പാലക്കാട്: ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി പ്രൊഫ. ടി.എൻ സരസുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോൺവഴിയായിരുന്നു അ​ദ്ദേഹം സരസുവുമായി ആശയ വിനിമയം നടത്തിയത്. കേരളത്തിൽ നടന്ന സഹകരണ ബാങ്ക് ...

ഗോവയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ജനവിധി തേടുന്ന ആദ്യ വനിത; ?അറിയാം പല്ലവി ഡെംപോയെ..

പനാജി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഗോവ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിക്ക് ഒരു പ്രത്യേകതയുണ്ട്. സംസ്ഥാനത്ത് നിന്ന് ബിജെപി, പാർലമെന്റിലേക്ക് മത്സരിപ്പിക്കുന്ന ആദ്യ വനിതാ ...

എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം; കർണാടകയിൽ മുൻ പോലീസ് കമ്മീഷണർ ബിജെപി സ്ഥാനാർത്ഥി

ബെം​ഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് കർണാടക. മികച്ച സ്ഥാനാർത്ഥികളെയാണ് ബിജെപി മത്സര രം​ഗത്തിറക്കിയിരിക്കുന്നത്. ജനങ്ങളുമായി ഏറെ വൈകാരിക ബന്ധമുള്ള സ്ഥാനാർത്ഥികളാണ് ബിജെപിയുടേത്. ചാംരാജ്പേട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെപ്പറ്റിയാണ് ...

തുണച്ചത് ബിജെപിയുടെ നല്ല നയങ്ങൾ; അസംഗഢിൽ സമാജ് വാദി ക്യാമ്പിനെ ഞെട്ടിച്ച ബിജെപിയുടെ നിരാഹുവ

അസംഗഢ്: ബിജെപി നടപ്പിലാക്കിയ നല്ല നയങ്ങളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സമാജ് വാദി കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ച് അസംഗഢ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വിജയക്കൊടി പാറിച്ച ദിനേഷ് ...

അവസരവാദികളെ തിരഞ്ഞ്പിടിച്ച് തോൽപിച്ച് യുപിയിലെ വോട്ടർമാർ: ബിജെപി വിട്ട് എസ്പിയിൽ ചേർന്ന എല്ലാവരും പരാജയപ്പെട്ടു

ലക്‌നൗ:സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയിൽ നിന്നും രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്ന് മത്സരിച്ച നേതാക്കൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി വോട്ടർമാർ. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ബിജെപി ...

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയ്‌ക്ക് നേരെ ആക്രമണം; വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ലക്നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ബിജെപി സ്ഥാനാർത്ഥിയ്ക്ക് നേരെ ആക്രമണം. ചപ്രൗളിയിലെ സ്ഥാനാർത്ഥി സഹേന്ദ്ര രമലയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ...