ചുവപ്പിൽ ചാലിച്ച “1984 “: പ്രയങ്കയ്‌ക്ക് സിഖുകളുടെ കൂട്ടക്കുരുതി ഓർമിപ്പിക്കുന്ന ബാഗ് സമ്മാനിച്ച് ബിജെപി വനിതാ എംപി
ന്യൂഡൽഹി: പാർലമെന്റിൽ തണ്ണിമത്തൻ ബാഗുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി. ബിജെപി എംപി അപരാജിത സാരംഗിയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്ന് ...