സോവിയറ്റ് സൈനികർക്ക് ആദരം അർപ്പിച്ച് പ്രതിരോധമന്ത്രി; മോസ്‌കോയിലെ ‘ അജ്ഞാത സൈനികന്റെ സ്മൃതികൂടീരത്തിൽ’ പുഷ്പചക്രം അർപ്പിച്ചു
മോസ്‌കോ: രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സോവിയറ്റ് സൈനികർക്ക് സോവിയറ്റ് സൈനികർക്ക് ആദരം അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മോസ്‌കോയിലെ 'അജ്ഞാത സൈനികന്റെ സ്മൃതികുടീരത്തിൽ' എത്തിയ പ്രതിരോധമന്ത്രി ...