സോവിയറ്റ് സൈനികർക്ക് ആദരം അർപ്പിച്ച് പ്രതിരോധമന്ത്രി; മോസ്‌കോയിലെ ' അജ്ഞാത സൈനികന്റെ സ്മൃതികൂടീരത്തിൽ' പുഷ്പചക്രം അർപ്പിച്ചു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോവിയറ്റ് സൈനികർക്ക് ആദരം അർപ്പിച്ച് പ്രതിരോധമന്ത്രി; മോസ്‌കോയിലെ ‘ അജ്ഞാത സൈനികന്റെ സ്മൃതികൂടീരത്തിൽ’ പുഷ്പചക്രം അർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: രണ്ടാം ലോകമഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സോവിയറ്റ് സൈനികർക്ക് സോവിയറ്റ് സൈനികർക്ക് ആദരം അർപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മോസ്‌കോയിലെ ‘അജ്ഞാത സൈനികന്റെ സ്മൃതികുടീരത്തിൽ’ എത്തിയ പ്രതിരോധമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. നേരത്തെ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രിയും അജ്ഞാത സൈനികന്റെ സ്മൃതി കുടീരത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് ദശലക്ഷക്കണക്കിന് സൈനികരാണ് മോസ്‌കോയുടെ മണ്ണിൽ മരിച്ചുവീണത്. ജീവൻ നഷ്ടപ്പെട്ട സൈനികരെയും കാണാതായ സൈനികരെയും എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തതിനാൽ അവർക്കായി ‘ അജ്ഞാത സൈനികന്റെ സ്മൃതി കുടീരം’ ഉയരുകയായിരുന്നു.

Laid a wreath at the Tomb of the Unknown Soldier in Moscow. pic.twitter.com/Q5OcPLNWLZ

— Rajnath Singh (@rajnathsingh) December 10, 2024

അതേസമയം മോസ്‌കോ സന്ദർശനവേളയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനൊപ്പം ഇന്ത്യ- റഷ്യ ഇന്റർ ഗവൺമെന്റ് കമ്മീഷൻ ഓൺ മിലിട്ടറി-ടെക്‌നിക്കൽ കോ ഓപ്പറേഷന്റെ, കോ- ചെയർമാനുമായും ചർച്ച നടത്തുമെന്നും റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രതിരോധമന്ത്രിയുടെ റഷ്യ സന്ദർശനം ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണം കൂടുതൽ ദൃഢപ്പെടുത്തുമെന്നും എംബസി വ്യക്തമാക്കി.

നേരത്തെ റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യയുടെ വളർച്ച ചൂണ്ടിക്കാട്ടിയ അദ്ദേഹം റഷ്യയിലെ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു. ഇതിനുപുറമെ മിസൈൽ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി കമ്മീഷൻ ചെയ്തിരുന്നു. സാങ്കേതിക മികവിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ മറ്റൊരു ഉദാഹരണമാണിതെന്നും ഇന്ത്യ- റഷ്യ പ്രതിരോധ സഹകരണം വർദ്ധിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.

Tags: bjp-rajnath singhMOSCOWUnknown Soldier'tomb
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies