''ഖാർഗെ 125 വയ്‌സ് വരെ ജീവിക്കട്ടെ, പ്രധാനമന്ത്രിയായി മോദി അധികാരത്തിൽ തുടരട്ടെ''; കോൺഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഖാർഗെ 125 വയ്‌സ് വരെ ജീവിക്കട്ടെ, പ്രധാനമന്ത്രിയായി മോദി അധികാരത്തിൽ തുടരട്ടെ”; കോൺഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഖാർഗെ 125 വയസ് വരെ ജീവിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും അത്രയും കാലം നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്നും പുറത്താക്കാതെ താൻ മരിക്കില്ലെന്ന ഖാർഗെയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മോദിയെ താഴെയിറക്കാമെന്ന ഖാർഗെയുടെ അതിമോഹം നടപ്പിലാക്കില്ലെന്നും ഹരിയാനയിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത രാജ്‌നാഥ് സിംഗ് പറഞ്ഞു. ”മല്ലികാർജുൻ ഖാർഗെയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ഇന്നലെ നടന്ന റാലിയിൽ പെട്ടന്ന് അദ്ദേഹത്തിന് ക്ഷീണം അനുഭവപ്പെട്ടു.

വേദിയിലുണ്ടായിരുന്ന അണികളുടെ സഹായത്തോടെ അദ്ദേഹം വീണ്ടും പ്രസംഗിക്കാൻ ശ്രമിച്ചു. മോദിയെ ഭരണത്തിൽ നിന്നും ഇറക്കാതെ താൻ മരിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കലിയുഗത്തിൽ 125 വയസാണ് ഏറ്റുവും കൂടുതലുള്ള മനുഷ്യായുസ്. മല്ലികാർജുൻ ഖാർഗെ 125 വർഷം ജീവിച്ചിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. അത്രയും കാലം പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും അധികാരത്തിൽ തുടരട്ടെ”.- രാജ്‌നാഥ് സിംഗ് പറഞ്ഞു.

ജമ്മുകശ്മീരിലെ കത്വയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാൽ ഇതിനിടയിലും പ്രധാനമന്ത്രിയോടുള്ള വിരോധം കുത്തിനിറയ്‌ക്കാനാണ് ഖാർഗെ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്ന് ഖാർഗെയുടെ ആരോഗ്യസ്ഥിതി പ്രധാനമന്ത്രി ചോദിച്ചറിയുകയും സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തിരുന്നു.

Tags: MALLIKARJUN KHARGEbjp-rajnath singhpm modiSlams Congress
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies