BJP - Janam TV

BJP

ബിജെപിയെ ഭയന്ന് മുന്നണികൾ; ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി; കൊല്ലം ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്

കൊല്ലം: ചാത്തന്നൂരിൽ ചുവടുമാറ്റി കോൺഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നൽകിയിരുന്ന സീറ്റ് തിരികെ വാങ്ങി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ നീക്കം. ഫോ‍ഡ്ബ്ലോക്ക് ​ദേശീയ ...

മാറ്റം തുടങ്ങാം, വരണം നേരുള്ള നേതൃത്വം!!! കച്ചമുറുക്കി ബിജെപി; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ ഒരു കേന്ദ്ര മന്ത്രി, രണ്ട് മുൻ ...

സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു; അംഗത്വം നൽകി സ്വീകരിച്ച് സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ ബിജെപിയിലേക്ക് ഒഴുകുന്നു. സംസ്ഥാന കാര്യാലയമായ മാ‍രാ‍ർജി ഭവനിൽ നടന്ന ചടങ്ങിൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും സ്ത്രീകളടക്കം നിരവധി പേരാണ് ...

കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ  ബിജെപിയിൽ; കാവി ഷാൾ അണിയിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ  ബിജെപിയിൽ ചേർന്നു. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ കാവി ഷാൾ ...

ശിവൻകുട്ടിയുടെ ഇരട്ടപൂട്ട് തുരുമ്പടുത്ത് ദ്രവിച്ച് പോയി; മന്ത്രിയുടെ വീരവാദം എസ്ഡിപിഐയുടെ ബലത്തിൽ; ജനങ്ങൾ ഒന്നും മറന്നിട്ടില്ല; കരമന ജയൻ

തിരുവനന്തപുരം:  നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ നിലവിലെ രാഷ്ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി തിരുവനന്തപുരം ...

Rajeev Chandrashekar

സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായി; അവര്‍ക്കാവശ്യം വികസന രാഷ്‌ട്രീയമാണ്; അതു നല്‍കാന്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും സാധിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം:   കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നാടിന്റെയും നാട്ടുകാരുടേയും ഭാവി പ്രവചിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇതുവരെ മാറിമാറി ...

70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല; എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനമെന്നതാണ് ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

എറണാകുളം: വികസനം ജന്മാവകാശം മെഗാ അദാലത്തും, ജനസംഗമവും നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും , ...

Rajeev Chandrashekar

തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് പിണറായി സർക്കാർ മലക്കം മറിഞ്ഞു: ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാർ മലക്കം മറിഞ്ഞതായും ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റെന്ന് തോന്നുന്നെങ്കിൽ ആദ്യം ചെയ്യേണ്ടത് ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കുകയാണെന്നും ...

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർക്ക് നേരെ ആക്രമണം; ഗുരുതരമായി പരുക്കേറ്റ സിമി ജ്യോതിഷ് ചികിത്സയിൽ: പിന്നിൽ എൽഡിഎഫ് ഗൂഢാലോചന; മർദിച്ചശേഷം അക്രമി പോയത് മുൻ കൗൺസിലറുടെ അടുത്ത്

തിരുവനന്തപുരം: ബിജെപി വനിതാ കൗൺസിലർക്ക് നേരെ ആക്രമണം. അമ്പലത്തറ വാർഡ് കൗൺസിലറെ സിമി ജ്യോതിഷിനെയാണ് വീടുകയറി ആക്രമിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ സിമി ജ്യോതിഷ്  പൂന്തുറ ആശുപത്രിയിൽ ...

കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും ഉൾപ്പെടുത്തിയില്ല; വേറിട്ട പ്രതിഷേധവുമായി ബിജെപി

കണ്ണൂർ: ഉള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ കേന്ദ്ര ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ ഫോട്ടോ പോലും ഉൾപ്പെടുത്താത്തതിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി.    കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് ...

സമാന്തര ഉദ്ഘാടനം മുഹമ്മദ് റിയാസിന്റെ കുത്തകയല്ല; നാളെ ആരോഗ്യമന്ത്രി ചെയ്യേണ്ടിയിരുന്ന ഉദ്ഘാടനം ഇന്നേ നടത്തി ബിജെപി; ലാബ് നിർമിച്ചത് പൂർണ്ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ച്

കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജ് നാളെ ഉദ്ഘാടനം ചെയ്യേണ്ട ഹെൽത്ത് ലാബിൻറെ സമാന്തര ഉദ്ഘാടനം നടത്തി ബിജെപി. ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതിഷേധ റോഡ് ...

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ബിജെപിയുടെ മെഗാ അദാലത്ത് പുരോഗമിക്കുന്നു; പരാതിയുമായി എത്തുന്നത് നൂറുകണക്കിനാളുകൾ

 കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ബിജെപിയുടെ മെഗാ അദാലത്ത് പുരോഗമിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ശോഭ കരന്തലജെ, സി. സദാനന്ദൻ മാസ്റ്റർ ബിജെപി ...

തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കം, ”മാറ്റം തുടങ്ങാം” ആഹ്വാനവുമായി ബിജെപി- എന്‍ഡിഎ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി-എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന് തുടക്കമായി. മാറ്റം തുടങ്ങാം എന്ന തലവാചകത്തോടെയാണ് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും ...

കുടിവെള്ളം മുട്ടിച്ച് ആറ്റുകാൻ പൊങ്കാല അട്ടിമറിക്കാനാണ് നീക്കമെങ്കിൽ അത് പിണറായി സർക്കാരിന്റെ നാശത്തിലേ അവസാനിക്കൂ; അഡ്വ. എസ് സുരേഷ്

തിരുവനന്തപുരം: ശബരിമലയെ തകർക്കാൻ ശ്രമിച്ചതുപോലെ ആറ്റുകാൽ പൊങ്കാലയെയും തകർക്കാനുള്ള പിണറായി സർക്കാരിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും നീക്കം തീക്കളിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ്. നഗരത്തിലെ ...

വൈക്കം മുന്‍ എംഎല്‍എയും സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവുമായ കെ. അജിത് ബിജെപിയിൽ

തിരുവനന്തപുരം:  വൈക്കം മുന്‍ എംഎല്‍എയും സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗവുമായ  കെ. അജിത് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് ...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം

തിരുവനന്തപുരം:  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ...

വിസ്മയം പറവൂരിൽ നിന്ന് തന്നെ !! കെപിസിസി മുൻ ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു; ദേശീയതയോടൊപ്പം ചേരുന്നത് പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സണായ വത്സല പ്രസന്നകുമാർ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ കോൺ​ഗ്രസിന് കനത്തതിരിച്ചടി. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർ പേഴ്സണുമായ വത്സല പ്രസന്നകുമാർ ...

മഹിളാ കോൺഗ്രസ് നേതാവായിരുന്ന ആർ.രശ്മി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു ...

വികസനം, വിശ്വാസ സംരക്ഷണം, കേരളത്തിന്റെ ഭാവി എന്നിവ മുൻനിർത്തിയാണ് ജനവിധി തേടും; എൻഡിഎ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ആരംഭിച്ച എൻഡിഎ നിയമസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറും, സംസ്ഥാന പ്രഭാരി പ്രകാശ് ...

കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ പാർലമെൻറിൽ; പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച; ഭരണ നൈപുണ്യ ശിബിരത്തിൽ പങ്കെടുത്ത് സംഘം

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി ജനപ്രതിനിധികൾ പാർലമെൻ്റ് സന്ദർശിച്ചു. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സപീക്കർ ഓം ബിർള , വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ള മുതിർന്ന കേന്ദ്ര ...

മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം പ്രദേശവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രതിഷേധവുമായി ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ

ഇടുക്കി:  മൂന്നാർ കല്ലാർ മാലിന്യ പ്ലാന്റിൽ പ്രതിഷേധവുമായി ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. തീ അണക്കാതെ കൂടുതൽ മാലിന്യങ്ങൾ ...

21 ദിവസമായി ജയിലിൽ; ദീപക്കിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ദീപക്കിന്റെ ലാപ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറെൻസിക് പരിശോധന ഫലം ...

പ്രധാനമന്ത്രിയെ കാണാൻ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലേക്ക്; രാജീവ് ചന്ദ്രശേഖരിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ യാത്ര പുറപ്പെടും

തിരുവനന്തപുരം: കേരളത്തിലെ ബിജെപി ജനപ്രതിനിധികൾ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ജനപ്രതിനിധികളാവും ഡൽഹിയിലെത്തുക. രാജീവ് ചന്ദ്രശേഖരിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് വിവിധ സ്ഥലങ്ങളിൽ സ്വീകരണം ...

റെജി ലൂക്കോസ് ബി ജെ പി സംസ്ഥാന വക്താവ്: ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി ശ്രീവിദ്യ രാജേഷ്

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ (കോട്ടയം) സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു. ബിജെപി ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി  ശ്രീവിദ്യ ...

Page 1 of 137 12137