BJP - Janam TV

BJP

ഇരുമുന്നണികൾ മാറി ഭരിച്ചെങ്കിലും എന്തുണ്ടാക്കി? കേന്ദ്രത്തിന്റെ ചെലവിൽ സ്വന്തം ഫ്‌ളക്‌സുകൾ വയ്‌ക്കാൻ കൊല്ലത്തെ എംപിക്ക് ഉത്സാഹം; ജി കൃഷ്ണകുമാർ

ഇരുമുന്നണികൾ മാറി ഭരിച്ചെങ്കിലും എന്തുണ്ടാക്കി? കേന്ദ്രത്തിന്റെ ചെലവിൽ സ്വന്തം ഫ്‌ളക്‌സുകൾ വയ്‌ക്കാൻ കൊല്ലത്തെ എംപിക്ക് ഉത്സാഹം; ജി കൃഷ്ണകുമാർ

കൊല്ലം: കോൺഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ഇരുമുന്നണികളും കൊല്ലത്ത് മാറിമാറി ഭരിച്ചെങ്കിലും വികസനങ്ങൾ നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വരുന്ന ലോക്‌സഭാ ...

മനുഷ്യത്വ രഹിതം, അപലപനീയം, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

നിന്ന നിൽപ്പിൽ നിറം മാറും; മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിന്ന നിൽപ്പിൽ നിറം മാറുന്ന ആളാണ് രാഹുൽ എന്ന് സ്മൃതി ഇറാനി വിമർശിച്ചു. ...

രാഹുലിന്റെ കോട്ടയം സന്ദർശനം തനിക്ക് ഗുണമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി; രാഹുൽ വരുന്നത് ആർക്ക് വേണ്ടിയാണെന്ന് ബിജെപി

രാഹുലിന്റെ കോട്ടയം സന്ദർശനം തനിക്ക് ഗുണമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി; രാഹുൽ വരുന്നത് ആർക്ക് വേണ്ടിയാണെന്ന് ബിജെപി

കോട്ടയം: രാഹുൽ ഗാന്ധി കോട്ടയത്ത് എത്തുന്നത് ആർക്ക് വോട്ട് അഭ്യർത്ഥിക്കാനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി ലിജിൻ ലാൽ. രാഹുൽ ഗാന്ധി എത്തുന്നത് തനിക്ക് ഗുണമാകുമെന്ന് കോട്ടയം ...

400 സീറ്റ് നേടുമെന്ന് പറയാൻ അവരെന്താ ജ്യോതിഷികളാണോ? EVMൽ കൃത്രിമം ഇല്ലെങ്കിൽ കഷ്ടിച്ച് 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക

400 സീറ്റ് നേടുമെന്ന് പറയാൻ അവരെന്താ ജ്യോതിഷികളാണോ? EVMൽ കൃത്രിമം ഇല്ലെങ്കിൽ കഷ്ടിച്ച് 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക

ലക്നൌ: ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകളിൽ കൃത്രിമം നടന്നില്ലെങ്കിൽ 180 സീറ്റുകളിൽ കൂടുതൽ ബിജെപി നേടില്ലെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക. ഉത്തർപ്രദേശിലെ സഹറാൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ ...

തമിഴ്‌നാട്ടിൽ കൊട്ടിക്കലാശം; കോയമ്പത്തൂരിനെ ആവേശത്തിലാക്കി അണ്ണാമലൈയുടെ തേരോട്ടം

തമിഴ്‌നാട്ടിൽ കൊട്ടിക്കലാശം; കോയമ്പത്തൂരിനെ ആവേശത്തിലാക്കി അണ്ണാമലൈയുടെ തേരോട്ടം

കോയമ്പത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുത്ത് നടത്തുന്ന തമിഴ്‌നാട്ടിൽ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം. ഡിഎംകെയും എഐഎഡിഎംകെയും ബിജെപിയും തമ്മിൽ തീപാറുന്ന  പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന  കോയമ്പത്തൂരിൽ ഭാരതീയ ...

ജനങ്ങളുടെ സ്നേഹമാണ് എന്റെ  സമ്പത്ത്; പ്രവർത്തനത്തിന് ലഭിച്ച അം​ഗീകാരമായി ഇതിനെ കാണുന്നു; നാ​ഗ്പൂരിന്റെ സമ​ഗ്രവികസനം ലക്ഷ്യമിട്ട്  നിതിൻ ഗഡ്കരി

ജനങ്ങളുടെ സ്നേഹമാണ് എന്റെ സമ്പത്ത്; പ്രവർത്തനത്തിന് ലഭിച്ച അം​ഗീകാരമായി ഇതിനെ കാണുന്നു; നാ​ഗ്പൂരിന്റെ സമ​ഗ്രവികസനം ലക്ഷ്യമിട്ട് നിതിൻ ഗഡ്കരി

മുംബൈ: നാഗ്പൂരിൽ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി, 'വചൻ നാമ' എന്ന പേരിൽ പ്രകടനപത്രിക പുറത്തിറക്കി  കേന്ദ്ര ഉപരിതല ​ഗതാ​ഗത നിതിൻ ഗഡ്കരി. ജനങ്ങളുടെ ...

ജമ്മു കശ്മീർ നാഷണൽ ഫ്രണ്ടിനെ നിരോധിച്ചു; ഉത്തരവ് ഇറക്കി കേന്ദ്ര സർക്കാർ

സമാധാനം പുന:സ്ഥാപിച്ചും, വികസനത്തിന് തുടക്കമിട്ടും പ്രധാനമന്ത്രി ജനങ്ങളുടെ വിശ്വാസം നേടി; ഈ വിശ്വാസം കശ്മീരിൽ താമരകളായി വിരിയുമെന്ന് അമിത് ഷാ

കശ്മീർ: കശ്മീരിൽ സമാധാനം പുന:സ്ഥാപിച്ചും, വികസനത്തിന് തുടക്കമിടുകയും ചെയ്ത് കൊണ്ട് നരേന്ദ്രമോദി സർക്കാർ ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വിശ്വാസം ...

നയതന്ത്ര  സ്വർണക്കടത്ത്; മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്ക്; കൊച്ചിയിൽ ഇഡി ചോദ്യം ചെയ്തു; വെളിപ്പെടുത്തലുമായി കെ. അണ്ണാമലൈ

നയതന്ത്ര സ്വർണക്കടത്ത്; മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്ക്; കൊച്ചിയിൽ ഇഡി ചോദ്യം ചെയ്തു; വെളിപ്പെടുത്തലുമായി കെ. അണ്ണാമലൈ

ചെന്നൈ: കേരളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ മുൻ അണ്ണാ ഡിഎംകെ മന്ത്രിമാർക്ക് പങ്കുണ്ടെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. കോയമ്പത്തൂർ, പുതുക്കോട്ട ജില്ലകളിലെ മൂന്ന് ...

മോദി വീണ്ടും വരണം; ബിജെപിക്ക് പിന്തുണയുമായി എക്യൂമെനിക്കൽ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ്; ​മതം പറഞ്ഞ് മണിപ്പൂർ വിഷയത്തെ ചിലർ വളച്ചൊടിച്ചുവെന്ന് സഭ

മോദി വീണ്ടും വരണം; ബിജെപിക്ക് പിന്തുണയുമായി എക്യൂമെനിക്കൽ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ്; ​മതം പറഞ്ഞ് മണിപ്പൂർ വിഷയത്തെ ചിലർ വളച്ചൊടിച്ചുവെന്ന് സഭ

ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയേയും എൻഡിഎ സർക്കാരിനേയും പിന്തുണയ്ക്കണമെന്ന ആഹ്വാനവുമായി എക്യൂമെനിക്കൽ കാത്തലിക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭ. കേരളത്തിൽ നിന്നടക്കമുള്ള നഴ്സുമാരെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിൽ തടവിലാക്കപ്പെട്ടപ്പോൾ ...

വർഷങ്ങളായി തുടരുന്ന സൗഹൃദവും, യുഎൻ നിയമങ്ങളേയും അടിസ്ഥാനമാക്കിയാണ് അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മുന്നോട്ട് പോകുന്നത്; എസ്.ജയശങ്കർ

യാതൊരു പ്രസക്തിയുമില്ലാത്ത കടലാസ് കഷണമാണ് കോൺഗ്രസ് പ്രകടനപത്രിക; മൂന്നാം വട്ടവും എൻഡിഎ അധികാരത്തുമെന്ന് അവർക്ക് അറിയാമെന്നും എസ്.ജയശങ്കർ

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും അതോടെ കോൺഗ്രസ് പ്രകടനപത്രിക യാതൊരു പ്രസക്തിയും ഇല്ലാത്ത വെറുമൊരു കടലാസ് കഷണമായി മാറുമെന്നുമുള്ള പരിഹാസവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. എൻഡിഎ ...

ബിജെപി ജനങ്ങളുടെ രക്ഷകർ ; ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല: ദേവൻ

ബിജെപി ജനങ്ങളുടെ രക്ഷകർ ; ഭാരതത്തെ സംരക്ഷിക്കാൻ ബിജെപിക്ക് അല്ലാതെ മറ്റാർക്കും സാധിക്കില്ല: ദേവൻ

തൃശൂർ: ജനങ്ങളുടെ രക്ഷകരാണ് ബിജെപിയെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. തൃശൂർ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്കെതരിയുള്ള വ്യാജ പ്രചാരണങ്ങൾ വിഷമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് ...

എൻഡിഎ സ്ഥാനാർത്ഥികളുടെ പേരെടുത്ത് പറഞ്ഞ് വോട്ടഭ്യർത്ഥിച്ച് പ്രധാനമന്ത്രി; കയ്യടിച്ച് ജനാവലി

എൻഡിഎ സ്ഥാനാർത്ഥികളുടെ പേരെടുത്ത് പറഞ്ഞ് വോട്ടഭ്യർത്ഥിച്ച് പ്രധാനമന്ത്രി; കയ്യടിച്ച് ജനാവലി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല സ്വീകരണം. കാട്ടാക്കടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥികളുടെ പേരെടുത്ത് പറഞ്ഞ് ...

കൊള്ള മാത്രമാണ് സിപിഎം നടത്തിയത്; ഇടതുവലതു മുന്നണികൾ തുടർന്നാൽ കേരളം തകരും; അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്

കൊള്ള മാത്രമാണ് സിപിഎം നടത്തിയത്; ഇടതുവലതു മുന്നണികൾ തുടർന്നാൽ കേരളം തകരും; അഴിമതിരഹിത സർക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്

തിരുവനന്തപുരം: സഹകരണ ബാങ്ക് അഴിമതി പ്രശ്നം തിരുവനന്തപുരത്തും ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാവപ്പെട്ടവരുടെ സമ്പാദ്യം സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിച്ചവരാണ് സിപിഎമ്മുകാരെന്ന് മോദി വിമർശിച്ചു. കേന്ദ്രസർക്കാർ നൽകുന്ന ...

LDFഉം UDFഉം കണ്ടില്ലെന്ന് നടിച്ചവരെ ബിജെപി ചേർത്തുപിടിക്കും; മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കാൻ നടപടികൾ കൈക്കൊള്ളും; മോദിയുടെ ​ഗ്യാരന്റി

LDFഉം UDFഉം കണ്ടില്ലെന്ന് നടിച്ചവരെ ബിജെപി ചേർത്തുപിടിക്കും; മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കാൻ നടപടികൾ കൈക്കൊള്ളും; മോദിയുടെ ​ഗ്യാരന്റി

തിരുവനന്തപുരം: ബിജെപിയുടെ പ്രകടന പത്രികയാണ് മോദിയുടെ ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നാടായി ഇന്ത്യ ...

മോദിയുടെ നേതൃത്വത്തിൽ അസാധ്യമായത് പലതും സാധ്യമായിട്ടുണ്ട്; കേരളത്തിനും എല്ലാ നേട്ടങ്ങളും ലഭ്യമാവണം; ശരിയായ തീരുമാനം എടുക്കേണ്ട സമയം: ശോഭന

മോദിയുടെ നേതൃത്വത്തിൽ അസാധ്യമായത് പലതും സാധ്യമായിട്ടുണ്ട്; കേരളത്തിനും എല്ലാ നേട്ടങ്ങളും ലഭ്യമാവണം; ശരിയായ തീരുമാനം എടുക്കേണ്ട സമയം: ശോഭന

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് നടി ശോഭന. കേരളത്തിന് എല്ലാ നേട്ടങ്ങളും ലഭിക്കാൻ എൻഡിഎ സ്ഥാനാർത്ഥികൾ പാർലമെന്റിൽ എത്തേണ്ടതുണ്ടെന്ന് ശോഭന പറഞ്ഞു. കാട്ടക്കടയിൽ പ്രധാനമന്ത്രി ...

‘ ഞാൻ വിവാഹം കഴിക്കില്ല , എനിക്ക് യോഗിജിയെ പോലെയാകണം ‘ ; ബിജെപി റാലിയിൽ യോഗി മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ

‘ ഞാൻ വിവാഹം കഴിക്കില്ല , എനിക്ക് യോഗിജിയെ പോലെയാകണം ‘ ; ബിജെപി റാലിയിൽ യോഗി മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ

ലക്നൗ : ബിജെപി റാലിയിൽ യോഗി മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ . റൂർക്കിയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് ...

കൊടുംചൂടിൽ തെല്ലൊരാശ്വാസം; തിരുവനന്തപുരത്ത് കോരിച്ചൊരിയുന്ന മഴ; നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഈ സർക്കാരിന്റെ മുൻഗണന; ലോകത്ത് യുദ്ധഭീതി ഉയരുമ്പോൾ സുസ്ഥിരമായ സർക്കാർ രാജ്യത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം വട്ടവും അധികാരത്തിലെത്തിയാൽ സംഘർഷ മേഖലകളിലെ ഇന്ത്യക്കാരുടെ ജീവിതം സുരക്ഷിതമാക്കുക എന്നതിനാകും പ്രാധാന്യം കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിൽ ...

കളിപ്പാട്ടങ്ങളുടെ ​ഗ്ലോബൽ ഹബ്ബായി ഭാരതം മാറും; ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്ന് മോദിയുടെ ഗ്യാരന്റി; പത്ത് വർഷത്തിനിടെ കയറ്റുമതിയിൽ 239% വർദ്ധനവ്

കളിപ്പാട്ടങ്ങളുടെ ​ഗ്ലോബൽ ഹബ്ബായി ഭാരതം മാറും; ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്ന് മോദിയുടെ ഗ്യാരന്റി; പത്ത് വർഷത്തിനിടെ കയറ്റുമതിയിൽ 239% വർദ്ധനവ്

ന്യൂഡൽഹി: കളിപ്പാട്ട നിർമാണ വ്യവസായത്തിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്ന് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയായ സങ്കൽപ് പത്രയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗോള കളിപ്പാട്ട ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജ ഇനി വീട്ടിലിരുന്ന് കാണാം : രാം ലല്ലയുടെ ആരതി സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ

ഭാരതത്തിന് പുതിയ ഊർജ്ജം നൽകിയത് രാമക്ഷേത്രം : ലോകമാകെ രാമായണ ഉത്സവം നടത്താൻ  ബിജെപി

ന്യൂഡൽഹി ; അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സ്മരണയ്ക്കായി ലോകമാകെ രാമായണ ഉത്സവം സംഘടിപ്പിക്കുമെന്ന് ബിജെപി . 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്തിന് അഭിമാനമായി ഉയർന്ന അയോദ്ധ്യ രാമക്ഷേത്രത്തെ ...

ഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യമെത്തി; ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചു: ജെ.പി നദ്ദ

ഗ്രാമങ്ങളിലേക്ക് ഇന്റർനെറ്റ് സൗകര്യമെത്തി; ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ സാധിച്ചു: ജെ.പി നദ്ദ

ന്യൂഡൽഹി: നരേന്ദ്രമോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. രാജ്യത്ത് വികസനം യാഥാർത്ഥ്യമായെന്നും സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി ...

വാഗ്ദാനങ്ങൾ എല്ലാം പാലിക്കാൻ കഴിഞ്ഞു; 24 ക്യാരറ്റ് സ്വർണം പോലെയാണ് സങ്കൽപ്പ് പത്രയും: രാജ്‌നാഥ് സിംഗ്

വാഗ്ദാനങ്ങൾ എല്ലാം പാലിക്കാൻ കഴിഞ്ഞു; 24 ക്യാരറ്റ് സ്വർണം പോലെയാണ് സങ്കൽപ്പ് പത്രയും: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ എല്ലാവാഗ്ദാനങ്ങളും പാലിക്കാൻ കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഈ വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റാൻ കഴിഞ്ഞതിൽ താനുൾപ്പെടെയുള്ള എല്ലാ ...

മഹാരാഷ്‌ട്രയിലെ മലയാളികൾ ഇപ്രാവശ്യവും ബിജെപിക്ക് ഒപ്പം: സി.കെ പത്മനാഭൻ

മഹാരാഷ്‌ട്രയിലെ മലയാളികൾ ഇപ്രാവശ്യവും ബിജെപിക്ക് ഒപ്പം: സി.കെ പത്മനാഭൻ

മുംബൈ: വികസനങ്ങളെ അനുകൂലിക്കുന്ന മഹാരാഷ്ട്രയിലെ മലയാളികൾ ഇക്കുറിയും ബിജെപിക്ക് ഒപ്പം നിൽക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ പത്മനാഭൻ പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബിജെപി ...

ഇഡിക്ക് നൽകിയത് അഴിമതി തടയാനുള്ള നിർദേശം മാത്രം; തന്നെ അധിക്ഷേപിക്കുന്നത് ഇഡിയുടെ പ്രവർത്തനങ്ങളിൽ അസ്വസ്ഥതപ്പെടുന്നവർ: പ്രധാനമന്ത്രി

തീവ്രവാദികളെ അവരുടെ താവളങ്ങളിൽ ചെന്ന് ഇല്ലാതാക്കി; ആർട്ടിക്കിൾ 370 റദ്ദാക്കി; ശക്തമായ സർക്കാരാണ് ഇന്ന് രാജ്യത്ത് അധികാരത്തിലുള്ളതെന്ന് പ്രധാനമന്ത്രി

ഉത്തരാഖണ്ഡ്: ബിജെപി സർക്കാരിന് കീഴിൽ രാജ്യവും രാജ്യത്തിന്റെ അതിർത്തികളും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സുരക്ഷാ സേന തീവ്രവാദികളെ അവരുടെ താവളങ്ങളിൽ എത്തിയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ...

അണ്ണാമലൈ ജോക്കറാണെന്ന് ഡിഎംകെ നേതാവ്; ദയാനിധി മാരന്റെ പരിഹാസത്തിന് മറുപടി കൊടുത്ത് പ്രധാനമന്ത്രി

അണ്ണാമലൈ ജോക്കറാണെന്ന് ഡിഎംകെ നേതാവ്; ദയാനിധി മാരന്റെ പരിഹാസത്തിന് മറുപടി കൊടുത്ത് പ്രധാനമന്ത്രി

കോയമ്പത്തൂർ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരെ ഡിഎംകെ നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ണാമലൈ കോമാളിയാണെന്നും ജനങ്ങളെ രസിപ്പിക്കുന്ന എന്റർടെയ്നർ ...

Page 2 of 102 1 2 3 102

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist