ശിവൻകുട്ടിയുടെ ഇരട്ടപൂട്ട് തുരുമ്പടുത്ത് ദ്രവിച്ച് പോയി; മന്ത്രിയുടെ വീരവാദം എസ്ഡിപിഐയുടെ ബലത്തിൽ; ജനങ്ങൾ ഒന്നും മറന്നിട്ടില്ല; കരമന ജയൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശിവൻകുട്ടിയുടെ ഇരട്ടപൂട്ട് തുരുമ്പടുത്ത് ദ്രവിച്ച് പോയി; മന്ത്രിയുടെ വീരവാദം എസ്ഡിപിഐയുടെ ബലത്തിൽ; ജനങ്ങൾ ഒന്നും മറന്നിട്ടില്ല; കരമന ജയൻ

Priya NambiarbyPriya Nambiar
Mar 16, 2026, 10:12 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവിലെ രാഷ്‌ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ.

എസ്ഡിപിഐ പോലുള്ള രാജ്യ വിരുദ്ധ സംഘടനയുടെ ചങ്ങാത്തത്തിന്റെ ഇരട്ട പൂട്ട് കൊണ്ടാവും മന്ത്രി ഇങ്ങനെ ഒക്കെ വീര വാദം പറയുന്നത്. എല്ലാ തെരഞ്ഞടുപ്പു വരുമ്പോഴും ഓരോ പ്രവചനം നടത്തി സ്വയം അപഹാസ്യനാവുന്ന വി ശിവൻകുട്ടി ഇക്കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പറഞ്ഞതും ജനങ്ങൾ മറന്നിട്ടില്ല എന്നെങ്കിലും ഒന്നാലോചിക്കണം ആയിരുന്നു. നേമത്ത് കഴിഞ്ഞ തവണ ശിവൻ കുട്ടി വിജയിച്ചപ്പോൾ ശിവൻ കുട്ടിയുടെ വിജയത്തിന് അവകാശം ഉന്നയിച്ചത് സിപിഎം അല്ല എസ്ഡിപിഐ ആയിരുന്നു എന്നതും ജനങ്ങൾ മറന്നിട്ടില്ല.

തെരഞ്ഞടുപ്പ് വിജ്ഞാപനം വന്ന സ്ഥിതിക്ക് നേമത്തെ കാര്യം നേമത്തെ ജനങ്ങൾ നോക്കി കൊള്ളും. അവർക്ക് വേണ്ടി ഒന്നും ചെയ്യാത്ത, ആറ്റുകാൽ പൊങ്കാല പോലും കുടിവെള്ളം അടച്ച് വച്ച് കലക്കാൻ ശ്രമിച്ച താങ്കളെ എങ്ങനെ ബാലറ്റിലൂടെ കൈകാര്യം ചെയ്യണമെന്നും നേമത്ത് കാർക്ക് നന്നായി അറിയാം. ശിവൻകുട്ടിയുടെ പൂട്ടും താക്കോലും ഒക്കെ തുരുമ്പെടുത്ത കാര്യം ശിവൻ കുട്ടിക്ക് ഒഴിച്ച് ബാക്കിയെല്ലാവർക്കും അറിയാം എന്നതാണ് യാഥാർത്ഥ്യമെന്നും കരമന ജയൻ പരിഹസിച്ചു.

Tags: BJPCPIM
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies