blasphemy allegation - Janam TV
Monday, July 14 2025

blasphemy allegation

”പ്രവാചകനെ നിന്ദിച്ചാൽ തലയറുക്കും” എന്ന് സന്ദേശം, പിന്നാലെ എത്തിയത് മകന്റെ മരണവാർത്ത; പിന്നിൽ മതതീവ്രവാദികളെന്ന് സംശയം

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയതായി സംശയം. നിഷാന്ത് എന്ന യുവാവിന്റെ മൃതദേഹം ഒബൈഡുലഗഞ്ചിലെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുമുൻപ് ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് പിന്നാലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടും തകർത്ത് മതമൗലികവാദികൾ; നടപടിയെടുക്കാതെ പോലീസ്; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിതപൂർണം

ധാക്ക : ബംഗ്ലാദേശിൽ മതന്യൂനപക്ഷത്തിന് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു. ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും മതമൗലികവാദികൾ അടിച്ച് തകർത്തു. ലോഹഗാരയിലെ സഹപാരയിലാണ് സംഭവം. 18 കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ...

ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് കഴുത്തറുത്തു; കൊലപാതകം നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന്

മുംബൈ : മോഷണ ശ്രമത്തിനിടെ നടത്തിയ കൊലപാതകം തീവ്രവാദ പ്രവർത്തനമെന്ന് കണ്ടെത്തൽ. മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ റാവുവിന്റെ കൊലപാതകമാണ് മത തീവ്രവാദ പ്രവർത്തനമാണെന്ന് അന്വേഷണത്തിൽ ...

ഉദയ്പൂർ കൊലപാതകത്തിലെ മുഖ്യപ്രതി പാകിസ്താനിലേക്ക് പോയിരുന്നു; അന്താരാഷ്‌ട്ര ഭീകര ബന്ധം തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്; ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

ന്യൂഡൽഹി : രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് എൻഐഎ. കനയ്യ ലാൽ തേലിയുടെ കൊലപാതകത്തിൽ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം ...

പ്രധാനമന്ത്രി യുഎഇയിലേക്ക്; ഈ മാസം അവസാനം സന്ദർശനമുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്. ഈ മാസം അവസാനം അദ്ദേഹം യുഎഇ സന്ദർശനം നടത്തുമെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ...

പ്രവാചക നിന്ദയാരോപിച്ച് കലാപം; റാഞ്ചിയിൽ തെരുവിലെ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ പ്രവാചക നിന്ദയാരോപിച്ച് മതമൗലികവാദികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരുന്ന രണ്ടു പേരാണ് ...